വീടിന്റെ കട്ടിലയും വാതിലും മോഷണം പോയി
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കട്ടിലയും വാതിലും മോഷണം പോയി.മാനന്തവാടി അമ്പുകുത്തി കേളംഞ്ചേരി ബിന്‍സി ബിജുവിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കട്ടിലയും വാതിലുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.ബിന്‍സി ബിജു മാനന്തവാടി പോലിസില്‍ പരാതി നല്‍കി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു