വാര്‍ത്താലാപ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

0

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി ഓഫിസും ബത്തേരി പ്രസ് ക്ലബ്ബും ചേര്‍ന്ന് ദൊട്ടപ്പന്‍കുളത്ത് വാര്‍ത്താലാപ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു.ശില്‍പശാല സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ. മുനീര്‍ ബാബു,കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഒ . കെ. ജോണിയെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!