വിവാഹച്ചടങ്ങുകളിലെ പങ്കാളിത്തം 70ല്‍ കൂടാന്‍ പാടില്ല

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചടങ്ങുകള്‍ മാറ്റിവെക്കാന്‍ പരമാവധി ശ്രമിക്കണം. മാറ്റിവെക്കാന്‍…

മത്സ്യ വ്യാപാരിയെ മര്‍ദിച്ചതായി പരാതി

മത്സ്യ വ്യാപാരിയെ ബൈക്കിലെത്തിയ ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരാതി.  സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി കളരിക്കണ്ടി അബ്ദുള്‍ റഹിമാന്‍(32)നെയാണ് കഴിഞ്ഞ രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മര്‍ദ്ദിച്ചത്. രാത്രി 11മണിയോടെ…

ദേശീയപാതയില്‍ വാഹനത്തിരക്ക് ഒഴിയുന്നു

കൊവിഡ് -19 വൈറസ് ഭീതി നിലനില്‍ക്കെ ദേശീയപാതയിലും യാത്രാതിരക്ക് ഒഴിയുന്നു. ആയിരക്കണക്കിന് യാത്രാവാഹനങ്ങള്‍ പോയിരുന്ന പാതയില്‍ ഇപ്പോള്‍ വല്ലപ്പോഴും പോകുന്ന ചരക്ക് ലോറികള്‍ മാത്രമാണ് കാണാനുള്ളു. യാത്രക്കാരുടെ കുറവ് പാതയോരങ്ങളിലെ…

കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് കര്‍ണാടകത്തിന് കത്ത്

രാക്കുരക്ക്; കര്‍ണ്ണാടക മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് സംസ്ഥാനം നാലാംതവണയും കത്തയച്ചു. കേസ് ഈ മാസം 20ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് 18നുള്ളില്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് വീണ്ടും കര്‍ണ്ണാടക മുഖ്യമന്ത്രിക്ക്…

വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് വാളെഴുന്നെള്ളിച്ചു

പള്ളിയറയില്‍ നിന്ന് വാളെഴുന്നെള്ളിച്ചു.വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കമായി.കൊ വിഡ് 19 ന്റെ പശ്ചാതലത്തില്‍ എഴുന്നെള്ളത്ത് ഇല്ലാതെ വാളും ചെണ്ടയുമടങ്ങുന്ന സംഘമാണ് ദേവിയുടെ തിരുവായുധമായ പള്ളിയറ വാള്‍ കാവിലെത്തിച്ചത്. വാള്‍…

കൊറോണ തിരുനെല്ലിയിലും നിയന്ത്രണം

തിരുനെല്ലി ക്ഷേത്രത്തില്‍ ഭക്തര്‍ കൂട്ടമായി എത്തുന്നതിന് നിയന്ത്രണം. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം മലബാര്‍ ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍ അനുസരിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന അന്നദാനം ഉള്‍പ്പെടെ ഭക്തജനങ്ങള്‍…

കുരങ്ങുപനി പ്രതിരോധം ഊര്‍ജ്ജിതമാക്കി

കരുങ്ങു പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരം, കൊല്ലി കോളനി എന്നിവിടങ്ങളിലും കുരങ്ങ് ചത്തു കിടന്ന സ്ഥലങ്ങളിലും…

മാനന്തവാടിയില്‍ പ്ലാസ്റ്റിക് പരിശോധന

സബ്ബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം രുപീകരിച്ച താലൂക്ക്തല സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന നടത്തി. കടകളില്‍ പ്ലാസ്റ്റിക് ഉപയോഗം വര്‍ദ്ധിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന.വിവിധ…

ഫെയര്‍ലാന്‍ഡില്‍  കാട്ടുപന്നിശല്യം

കാട്ടുപന്നി ശല്യത്താല്‍ പൊറുതിമുട്ടി ബത്തേരി ഫെയര്‍ലാന്റ് പ്രദേശം. അടുത്തിടെ ഇവിടെ തമ്പടിച്ച പന്നിക്കൂട്ടമാണ് ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ കാടുമൂടിയ ഭൂമിയാണ് പന്നികള്‍ക്ക് ആവാസം ഒരുക്കുന്നതെന്ന്…

നഗരം ശുചിയായി ദുരിതംപേറാന്‍ കൈപ്പഞ്ചേരി

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ബത്തേരി ടൗണിലെ മാലിന്യത്തിന്റെ ദുരിതം പേറുകയാണ് കൈപ്പഞ്ചേരി നിവാസികള്‍. സെപ്റ്റിക് ടാങ്കുകളില്‍ നിന്നടക്കമുള്ള മാലിന്യമാണ് ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന തോട്ടിലേക്ക് ഒഴുക്കുന്നത്.…
error: Content is protected !!