Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
വിദ്യാലയ പരിസരം ശുചീകരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം
സുല്‍ത്താന്‍ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിനുമുന്നോടിയായി പരിസരങ്ങള്‍ ശുചീകരിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനം. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശിന്റെ അധ്യക്ഷതിയില്‍…
പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം
പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു .2023 - 24 വര്‍ഷത്തെ പദ്ധതി തുക 7 കോടിയോളം നഷ്ടപെടുത്തിയതിലും രണ്ടര…
സാമൂഹ്യ വിരുദ്ധര്‍ വാഴകള്‍ വെട്ടി നശിപ്പിച്ചു
പടിഞ്ഞാറത്തറ പതിനാറാംമൈലിലാണ് പാതി മൂപ്പ് എത്താത്ത വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്. ചക്കാലക്കല്‍ ജോര്‍ജ്, ബിനു കളപ്പുരക്കല്‍, ബഷീര്‍ തോട്ടോളി എന്നിവര്‍ ചേര്‍ന്ന് ഒന്നര ഏക്കറില്‍ കൃഷി ചെയ്ത 1900 വാഴകളില്‍ 800 ഓളം…
വേതനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം; മാര്‍ച്ചും ധര്‍ണയും നടത്തി
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത പട്ടിക വര്‍ഗ തൊഴിലാളികളുടെ വേതനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.സി.സി. നിര്‍വാഹക…
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; മികച്ച കലാസംവിധായകന്‍ സുരേഷ് പുല്‍പ്പള്ളി
2023ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വയനാട് സ്വദേശി സുരേഷ് പുല്‍പ്പള്ളിക്ക്. 'നൊണ' എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്‌കാരം. പുല്‍പ്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പില്‍ സുരേഷ് ശില്പിയും കലാകാരനുമാണ്.…
സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപം; പഞ്ചായത്തിനെതിരെ എല്‍ഡിഎഫ്
നാട്ടില്‍ വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കേ പൂതാടി ഗ്രാമപ്പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരമിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. പൂതാടി…
വയനാടിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടുത്ത വേനലില്‍ കൃഷിനാശമുണ്ടായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലെ കൃഷിയിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി…
വയനാട് വിഷന്‍ വാര്‍ത്തഫലം കണ്ടു: പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും
കല്ലം ചിറ തൂക്കുപാലത്തിന്റെ ശോചനീയാവസ്ഥ നേരില്‍ കാണാനെത്തി എംഎല്‍എ ടി സിദ്ധീഖും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും. കല്ലം…
കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു
പുല്‍പ്പള്ളി പഞ്ചായത്തില്‍ വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം പുല്‍പ്പള്ളി പഞ്ചായത്തിലാണ്.കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം…
അകാലത്തില്‍ വിടപറഞ്ഞ പ്രവര്‍ത്തകന് സ്നേഹവീടുമായി സിപിഎം.
മൂലങ്കാവ് ലോക്കല്‍ കമ്മറ്റിയംഗവും ചിത്രാലക്കര ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി ബൈജുവിന്റെ കുടുംബത്തിനാണ് സിപിഎം സ്നേഹവീടൊരുക്കുന്നത്. മൂലങ്കാവ് ചിത്രാലക്കരയില്‍ 560 സ്‌ക്വയര്‍ഫീറ്റിലാണ് വീടൊരുങ്ങുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം…