Browsing Category

Kalpatta

മാലിന്യ സംസ്‌കരണം:കല്‍പ്പറ്റ  നഗരസഭയ്ക്ക് ദേശീയ പുരസ്‌കാരം

മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനം നടപ്പാക്കിയതിന് കല്‍പ്പറ്റ നഗരസഭയ്ക്ക് ദേശീയ പുരസ്‌കാരം.സ്വച്ഛ് ഭാരത് മിഷന്‍ സര്‍വേ റാങ്കിംഗില്‍ മികച്ച പോയിന്റ് നേടിയാണ് നഗരസഭ പുരസ്‌കാരത്തിനു അര്‍ഹമായത്. സംസ്ഥാനത്തെ ഏറ്റവും വിശാലമായ മാലിന്യ…

കല്‍പ്പറ്റ സ്വദേശിയെ ആലുവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ സ്വദേശിയെ ആലുവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലുവ പമ്പ്ജംഗ്ഷന്‍ പഴയ എസ്ബിടി ബാങ്കിന് മുന്‍പിലാണ് മൃതദേഹം കണ്ടത്.ആധാര്‍ കാര്‍ഡില്‍ കല്‍പ്പറ്റ മൈലാടി സ്വദേശി രാജു എംജെ എന്നാണ് മേല്‍വിലാസം.മൃതദേഹം ആലുവ താലൂക്ക് ആശുപത്രി…

വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം.

വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള 2024 മാര്‍ച്ചില്‍ നടക്കും. ഇതിന് മുന്നോടിയായുള്ള ക്വാളിറ്റി കാപ്പി കപ്പിംഗ്…

എന്‍ ഊരില്‍ സിഇഒ തസ്തികയില്‍ പണിയ വിഭാഗത്തിന് അവഗണന

എന്‍ ഊര് പൈതൃക ടൂറിസം പദ്ധതിയില്‍ ജില്ലയിലെ ആദിവാസി വിഭാഗങ്ങളെ തഴയുന്നതായി പരാതി. സിഇഒ തസ്തികയിലേക്ക് പണിയ വിഭാഗത്തില്‍ നിന്നുള്ള എംബിഎ ബിരുദധാരിയെ മാറ്റിനിര്‍ത്തി ജില്ലയ്ക്ക് പുറത്തുള്ള മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നതായാണ് ആരോപണം.…

അയോദ്ധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിക്കും ശശി തരൂര്‍ എം.പി

രാമക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉദ്ഘാടനത്തിന് ശേഷം താനും സന്ദര്‍ശിക്കുമെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദുവിശ്വാസികള്‍ ഉണ്ട്.താന്‍ ഉള്‍പ്പെടെ വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്, രാഷ്ട്രീയം…

ഭൂമി തരം മാറ്റല്‍ അദാലത്ത്: സംസ്ഥാനതല ഉദ്ഘാടനം 15ന്

ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും ജനുവരി 15 രാവിലെ 11ന് പനമരം സെന്റ് ജൂഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍…

സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കി കല്‍പ്പറ്റ നഗരസഭ 

സാമൂഹിക സുരക്ഷാ പദ്ധതി സുരക്ഷ 2023 ക്യാമ്പയിനില്‍ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭ. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍…

ഗര്‍ഭിണിയായ ആടിനെ പുലി കൊന്നു

മേപ്പാടി റിപ്പണ്‍ 14 ജനവാസമേഖലയില്‍ പുലി സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ പികെ കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഭിണിയായ ആടിനെ പുലി കൊന്നു. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പുലിയെ ഉടന്‍ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍.

അവലോകന യോഗം ചേര്‍ന്നു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം (എഫ്.എന്‍.എച്ച്.ഡബ്ല്യൂ) പദ്ധതിയുടെയും കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും അവലോകന യോഗം ജില്ലാ കലക്ടര്‍…

ഫ്‌ളവര്‍ഷോ സമാപിച്ചു

കഴിഞ്ഞ 20 ദിവസമായി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടന്നുവന്ന വയനാട് അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വയനാട് ഫ്‌ളവര്‍ഷോ സമാപിച്ചു. ക്രിസ്തുമസ്-ന്യൂഇയര്‍ അവധിയോടനുബന്ധിച്ച് നിരവധി വിനോദ സഞ്ചാരികളാണ് ഫ്‌ളവര്‍ഷോ കാണാന്‍ ഇത്തവണ…
error: Content is protected !!