കല്‍പ്പറ്റ സ്വദേശിയെ ആലുവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

കല്‍പ്പറ്റ സ്വദേശിയെ ആലുവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലുവ പമ്പ്ജംഗ്ഷന്‍ പഴയ എസ്ബിടി ബാങ്കിന് മുന്‍പിലാണ് മൃതദേഹം കണ്ടത്.ആധാര്‍ കാര്‍ഡില്‍ കല്‍പ്പറ്റ മൈലാടി സ്വദേശി രാജു എംജെ എന്നാണ് മേല്‍വിലാസം.മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ആളെയോ, ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

Aluva East Police Station
0484 2624006

S I Of police +919495466316

 

Leave A Reply

Your email address will not be published.

error: Content is protected !!