മാലിന്യ സംസ്‌കരണം:കല്‍പ്പറ്റ  നഗരസഭയ്ക്ക് ദേശീയ പുരസ്‌കാരം

0

മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനം നടപ്പാക്കിയതിന് കല്‍പ്പറ്റ നഗരസഭയ്ക്ക് ദേശീയ പുരസ്‌കാരം.സ്വച്ഛ് ഭാരത് മിഷന്‍ സര്‍വേ റാങ്കിംഗില്‍ മികച്ച പോയിന്റ് നേടിയാണ് നഗരസഭ പുരസ്‌കാരത്തിനു അര്‍ഹമായത്. സംസ്ഥാനത്തെ ഏറ്റവും വിശാലമായ മാലിന്യ സംസ്‌കരണ പ്ലാന്റാണ്(ഹരിത ബയോ പാര്‍ക്ക്) നഗരസഭ വെള്ളാരംകുന്നില്‍ സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും നഗരസഭയായി കല്‍പ്പറ്റ മാറി.

Leave A Reply

Your email address will not be published.

error: Content is protected !!