Browsing Category

Kalpatta

ക്വട്ടേഷന്‍ സംഘം പിടിയില്‍.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ 4 പേരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍…

മുട്ടില്‍ മരം മുറി കേസ് : റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എഡിജിപിയുടെ നിര്‍ദേശം

മുട്ടില്‍ മരം മുറി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എഡിജിപിയുടെ നിര്‍ദേശം. പ്രോസിക്യൂട്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് 10 ദിവസത്തിനകം…

അതിതീവ്ര മഴ; ഇന്ന് 12 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും…

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം :റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാള്‍ അറസ്റ്റില്‍

മേപ്പാടി കുന്നമ്പറ്റയിലെ റിസോര്‍ട്ട് സ്വിമ്മിങ്ങ് പൂളില്‍ വെച്ച് ഷോക്കേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാള്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി ചുണ്ടക്കുന്നുമ്മല്‍ സി.കെ.ഷറഫുദ്ദീനെയാണ് മേപ്പാടി…

മുട്ടില്‍ മരംമുറികേസ് :ഉന്നതതല യോഗം ചേരും

മുട്ടില്‍ മരംമുറികേസില്‍ തുടരന്വേഷണ സാധ്യതയടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.എഡിജിപി എച്ച്.വെങ്കിടേഷിനെ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും രണ്ട് എസ്.പിമാരും യോഗത്തില്‍ പങ്കെടുക്കും.മരം…

അന്വേഷണം ദുര്‍ബലം; മുട്ടില്‍ മരംമുറി കേസില്‍ കത്ത് നല്‍കി

മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സമർപ്പിച്ച കു​റ്റ​പ​ത്ര​വും കേ​സ് അ​ന്വേ​ഷ​ണ​വും ദുർബ​ല​മെ​ന്ന് ​കാണിച്ച് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജോ​സ​ഫ് മാ​ത്യു ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന് ക​ത്ത്…

സമഗ്ര സംഭാവനയ്ക്ക് പുരസ്‌കാരം ഒ.കെ ജോണിക്ക്

ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ജില്ല ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയവയനാട് അക്ഷരപുരസ്‌കാരത്തിന്റെ പ്രഥമ ജേതാക്കളെ…

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം; പ്രതിഷേധ ധര്‍ണ നടത്തി

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബെന്നിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ്…

അതിശക്ത മഴയ്ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍…

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ 'ഡി ഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.…
error: Content is protected !!