Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Niyamasabha 2021
ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ബി ജെ പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. നിര്‍ണായകമായ…
അന്തിമചിത്രം ഇന്ന് തെളിയും; പത്രിക പിന്‍വലിക്കാന്‍ ഇന്ന് കൂടി അവസരം
സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അന്തിമ ദിവസമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പിന്മാറും. വൈകിട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.എല്ലാ മണ്ഡലങ്ങളിലെയും അന്തിമ…
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കുളള 1134 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 1267 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി മിനി…
നിയമസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 6,16,110 വോട്ടര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 6,16,110 വോട്ടര്‍മാരാണുള്ളതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പഴയ വോട്ടര്‍പട്ടികയില്‍ 6,07,068 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന്…
വാഗ്ദാനങ്ങള്‍ ഭൂരിഭാഗവും നടപ്പാക്കി :എം.എ.ബേബി
പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എല്‍.ഡി.എഫ് വാളാ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ 600 ല്‍ 580…
ഗോത്രഭാഷയില്‍ പ്രചാരണം: ഓഡിയോ പുറത്തിറക്കി
ജില്ലയില്‍ വോട്ടവകാശമുള്ള എല്ലാവരെയും വോട്ടെടു പ്പില്‍ പങ്കാളികളാക്കുന്നതിനായി സ്വീപ് പദ്ധതിയുടെ ഭാഗമായി പര്യടനം നടത്തുന്ന വോട്ട് വണ്ടിയില്‍ ഇനി ഗോത്രഭാഷയിലും നിര്‍ദേശങ്ങള്‍ പ്രചരിക്കും. പ്രചാരണ ത്തിനായി തയ്യാറാക്കിയ ഓഡിയോ ജില്ലാ കളക്ടര്‍…
ആര്‍ജെഎസില്‍ നിന്നും രാജി വെച്ചു
സി കെ ജാനുവിന്റ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും ഭാരവാഹിത്വവും രാജി വെച്ച് സിപിഎമ്മി ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനി ച്ചതായി ആര്‍ജെ എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന വി സി ബാബു വാര്‍ത്താസമ്മേളനത്തില്‍…
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പ്രചരണവും
എല്‍ഡിഎഫ് എടവക കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. എല്‍ ഡി എഫ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സിപി ഐ ജില്ലാ അസിസ്റ്റന്‍ന്റ് സെക്രട്ടറി ഇ.ജെ ബാബു അധ്യക്ഷനായിരുന്നു.ജില്ലാ കമ്മറ്റി അംഗം പി.കെ സുരേഷ്, സി പി ഐ…
സംസ്ഥാനത്ത് കോണ്‍ഗ്രസ് ലീഗ് -ബിജെപി ധാരണ: എം എ ബേബി
ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.നേമത്ത് നിന്നും ബിജെപി അംഗം കഴിഞ്ഞതവണ വിജയി ച്ചെത്തിയത് ഈ ധാരണയുടെ അടിസ്ഥാനത്തിലാ ണന്നും…
തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി.
യു.ഡി.എഫ്.മൂപ്പൈനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. യു.ഡി.എഫ്.ജില്ലാ അദ്ധ്യക്ഷൻ പി. പി. എ. കരീം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എം.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷനാ യിരുന്നു. പി. പി. ആലി, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അഡ്വ.ടി.ജെ.…