Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
അജ്ഞാതജീവി ആടിനെ ആക്രമിച്ചു കൊന്നു
വടുവന്‍ചാല്‍ വട്ടച്ചോല പ്രദേശത്ത് ഉരിട്ടിയില്‍ ഖമറുദ്ധീന്‍ എന്നയാളുടെ ഒന്നര വയസ്സ് പ്രായമുള്ളതും ഗര്‍ഭിണിയുമായ ആടിനെയാണ് കഴിഞ്ഞ രാത്രിയില്‍ അജ്ഞാത ജീവി ആക്രമിച്ചു കൊന്നത്. സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു കാലമായി പുലി നിരവധി വളര്‍ത്തു…
പോഷകാഹാര പ്രദര്‍ശനം നടത്തി
പോഷണ മാസാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു. അങ്കണവാടിയിലൂടെ…
അമൃത കലശയാത്ര സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവ കേന്ദ്ര വയനാട്, എന്‍.സി.സി യൂണിറ്റ്, എന്‍.എം.എസ്.എം ഗവ.കോളേജ്, ജവഹര്‍ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയില്‍ അമൃത…
ലോഡ്ജ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം പ്രതി കസ്റ്റഡിയില്‍
ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം…
ദേശീയ പോഷണ മാസാചരണം സമാപിച്ചു
വനിതാ ശിശുവികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും നാഷ്ണല്‍ ന്യൂട്രീഷ്യന്‍ മിഷനും സംയുക്തമായി നടത്തിവന്നിരുന്ന ദേശീയ പോഷണ മാസാചരണത്തിന് ജില്ലയില്‍ സമാപനം. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത്…
എക്സൈസ് വാഹനം കാട്ടാന കുത്തി നശിപ്പിച്ചു
എക്സൈസ് വാഹനം കാട്ടാന കുത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ആന നശിപ്പിച്ചത്. ഇന്ന് രാത്രി എട്ടോടെ കാട്ടിക്കുളം - ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം.…
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്തു
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തീണൂര്‍ ആദിവാസി കോളനിയില്‍ 2019-2020 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ തറക്കല്ലിടല്‍ ഐ സി ബാലകൃഷ്ണല്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്…
യുവജനങ്ങളുടെ ശാക്തീകരണം ജാഗ്രാതാ സഭ രൂപീകരിച്ചു
നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…
പോഷകാഹാര മാസാചരണം സമാപിച്ചു
പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളില്‍ നടന്ന ദ്വിദിന ബോധവല്‍ക്കരണവും പ്രദര്‍ശനവും സമാപിച്ചു. വയനാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, മാന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന…
‘മിത്ര ജീവലോകം’ ശില്‍പ്പശാല നടത്തി
നാട്ടറിവ് പഠനകേന്ദ്രം 'അറിവാനന്ദം' കാര്‍ഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ കര്‍ഷകര്‍ക്കായി 'മിത്ര ജീവലോകം' ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി…