അജ്ഞാതജീവി ആടിനെ ആക്രമിച്ചു കൊന്നു

0

വടുവന്‍ചാല്‍ വട്ടച്ചോല പ്രദേശത്ത് ഉരിട്ടിയില്‍ ഖമറുദ്ധീന്‍ എന്നയാളുടെ ഒന്നര വയസ്സ് പ്രായമുള്ളതും ഗര്‍ഭിണിയുമായ ആടിനെയാണ് കഴിഞ്ഞ രാത്രിയില്‍ അജ്ഞാത ജീവി ആക്രമിച്ചു കൊന്നത്. സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു കാലമായി പുലി നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നതായി നാട്ടുകാര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!