Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി
മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. വാഹനപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. മാനന്തവാടി പെരുവകകുട്ടന്‍ പറമ്പില്‍ അനിലിന്റ മകള്‍ അനിഷ മരിയക്ക് ഈ മാസം എട്ടാം തിയ്യതി…
ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍
ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുമ്പോള്‍ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. മീനങ്ങാടി, പുഴംകുനി, പുത്തന്‍പുരക്കല്‍ വീട്ടില്‍, ജിത്തു പി സുകുമാരന്‍ (29), വാങ്ങാന്‍ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം…
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍.
പുല്‍പള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.ഇന്ന് പുല്‍പ്പള്ളിയില്‍…
പാഴ്‌സല്‍ സര്‍വീസില്‍ ജിപിഎസ് വെച്ച് ലഹരികടത്ത്
സ്വകാര്യ ബസിന്റെ ക്യാബിനുള്ളില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎയും കഞ്ചാവും. പെട്ടിക്കുള്ളിലാണ് ജിപിഎസ് ഘടിപ്പിച്ചിരുന്നത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീമും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്…
മോഷ്ടാക്കളുടെ ഭീതിയില്‍ വടക്കനാട് ഗ്രാമം
കഴിഞ്ഞദിവസം രാത്രിയാണ് വടക്കാനാട് ഗ്രാമത്തില്‍ മോഷണ പരമ്പര നടന്നത്. ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തി. ആറ് വീടുകളില്‍ നിന്ന് വലിയ ചെമ്പു പാത്രങ്ങളും ആയുധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളായ ആരംപിള്ളിക്കല്‍ സിജോ, എത്തപ്പാടത്ത് ഷൈജന്‍,…
തെരുവുനായ ശല്യത്തില്‍ വലഞ്ഞ് ബത്തേരി
ടൗണും സമീപപ്രദേശങ്ങളിലും കൂട്ടം കൂടി നടക്കുന്ന തെരുവുനായ്ക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നത് നിത്യസംഭവം.ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന്…
പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും എഐ ക്യാമറയില്ല.
റോഡ് സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതിനും നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറാസംവിധാനം വയനാട് ജില്ലയിലെ 27 ഇടങ്ങളില്‍ സ്ഥാപിച്ചെങ്കിലും തിരക്കേറിയ റോഡുകളുള്ള പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി മേഖലയിലേക്ക്…
ദുരന്തബാധിതരുടെ പുനരധിവാസം;സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാം.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി, ഉത്തരവില്‍…
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുല്‍പ്പളളി ഭാഗത്ത് നിന്നും എത്തുന്ന…
ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത്…
ചൂരല്‍മല - മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു സി.പി.എം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. പുനരിധവാസ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നായിരുന്നു എല്ലാവരും…