വകുപ്പുതല പരീക്ഷകൾ മാറ്റി വച്ചതായി പിഎസ്‍സി അറിയിപ്പ്; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

0

വകുപ്പു തല പരീക്ഷയിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോ​ഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 2020 നവംബർ‌ 30, ഡിസംബർ 3 എന്നീ തീയതികളിൽ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

Leave A Reply

Your email address will not be published.

error: Content is protected !!