Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
ആധാര്‍ യഥാര്‍ഥമെന്ന് ഉറപ്പാക്കണം: അതോറിറ്റി
ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിനു മുന്‍പ് യഥാര്‍ഥമാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്ന് ആധാര്‍ അതോറിറ്റിയുടെ (യുഐഡിഎഐ) നിര്‍ദേശം. നേരിട്ടോ ഇലക്ട്രോണിക് രീതിയിലോ ആധാര്‍ സ്വീകരിക്കുമ്പോള്‍ വെരിഫൈ ചെയ്യണം.
രണ്ടു രീതിയില്‍…
അഞ്ചാംപനി വ്യാപനം; ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൊവിഡ് മഹാമാരിയോടെ അഞ്ചാംപനിയുടെ വാക്‌സിന്‍ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്തമായി തയ്യാറാക്കിയ…
തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കി
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം. ഇതിനുള്ള വിലക്ക് താല്‍ക്കാലികമായി നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം…
വിവരാവകാശം: ഇനി വ്യക്തിവിവരം കിട്ടില്ല
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പൊതുതാല്‍പര്യമുണ്ടെങ്കില്‍പോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങള്‍ മറുപടിയായി ലഭിച്ചേക്കില്ല. പുതിയ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്ലിന്റെ കരടില്‍ ഇതു സംബന്ധിച്ച വ്യവസ്ഥ…
ഇന്ന് ശിശുദിനം; ചാച്ചാജിയുടെ ഓര്‍മ്മയില്‍ രാജ്യം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ പുതുക്കി ഇന്ന് രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികള്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് റാലികള്‍, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങള്‍ എന്നിവ…
തെരുവ് നായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ല; സുപ്രിം കോടതി
തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗ്ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രിം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍…
ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി
ടി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്‌സ്…
ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കണം
തിരിച്ചറിയല്‍ മേല്‍വിലാസ രേഖകള്‍ നല്‍കണം.ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം.രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം. തിരിച്ചറിയല്‍ ,മേല്‍വിലാസ രേഖകള്‍ നല്‍കണം. ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കി നല്‍കിയാല്‍…
ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ ഫൈനലിലെത്തി. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.ഗ്രൂപ്പുഘട്ടത്തില്‍…
പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജി-മെയില്‍; ഇനി പുതിയ ഇന്റര്‍ഫെയ്സ്
ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച രൂപവുമായി ഗൂഗിള്‍. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി-മെയിലിന് നിരവധി പുതിയ മാറ്റങ്ങളാണ് ഗൂഗിള്‍ കൊണ്ടുവരുന്നത്. ജി-മെയിലിലെ ഏറ്റവും പുതിയ…