Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേര്‍ക്കാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ പ്രതിദിന…
രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകള്‍ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…
കാത്ത് വെക്കാം ഓരോ തുള്ളിയും.ഇന്ന് ദേശീയ ജലദിനം
ജലവിഭവ വികസനത്തിന് ഡോ ബി ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് ഏപ്രില്‍ 14 ദേശീയ ജലദിനമായി ആചരിക്കാന്‍ 2016 ല്‍ അന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അന്നത്തെ ജലവിഭവ മന്ത്രി ഉമാഭാരതിയാണ് പ്രഖ്യാപനം നടത്തിയത്. അമൂല്യമായ…
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകള്‍ 11,000ത്തിനു മുകളില്‍ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 9% വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ പ്രതിദിന കൊവിഡ്…
വീണ്ടും കോവിഡ് ജാഗ്രതയിലേക്ക്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത…
പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റര്‍
പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. യേശുവിന്റെ…
രാജ്യത്ത് പ്രതിദിന കേസുകള്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന
രാജ്യത്ത് പ്രതിദിന കേസുകള്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി…
ഏപ്രില്‍ 1 എങ്ങനെ വിഡ്ഢിദിനമായി?
വിഡ്ഢിദിനം വിഡ്ഢികളുടെ വിഡ്ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ പറഞ്ഞിരിക്കുന്നത്.സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു…
രാജ്യത്തെ കൊവിഡ് കേസുകള്‍ 3000 കടന്നു
രാജ്യത്തെ കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്.കഴിഞ്ഞ…
കോൺഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യഗ്രഹ സമരം നടത്തും.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യഗ്രഹ സമരം നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി…