രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

0

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകള്‍ 11,000ത്തിനു മുകളില്‍ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 9% വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകള്‍ 10000 ന് മുകളിലാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ 1000 ത്തിന് മുകളില്‍ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!