കാട്ടാന തെങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍. ഷോക്കേറ്റ് കാട്ടു കൊമ്പന്‍ ചരിഞ്ഞു ദാസനക്കര, വിക്കലം ഭാഗത്ത് പാതിരി വനാതിര്‍ത്തിയിലെ
രാജേഷ് എന്നയാളുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്ക് കാട്ടാന ഇന്ന് വെളുപ്പിന് തെങ്ങ് മറിച്ചിട്ടതിനെ തുടര്‍ന്ന് ആന ഷോക്കേറ്റ് ചരിയുകയായിരുന്നു .വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഏകദേശം 15 വയസ് പ്രായം വരുന്ന കാട്ടുകൊമ്പനാണ് ചരിഞ്ഞത്