Browsing Category

Women

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഔഷധ സസ്യോദ്യാനം വരുന്നു

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന ഔഷധ സസ്യ ലതാതികളും വംശ നാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളും സംരക്ഷിക്കുകയും അവയുടെ അറിവുകള്‍ വരും തലമുറക്ക് പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നസീറ ഗാര്‍ഡന്‍സ്…

ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം രണ്ട് പേരെ പിടികൂടി

മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍ നിന്ന് ചന്ദന മരം മുറിച്ച കേസില്‍ രണ്ട് പേരെ വനപാലകര്‍ പിടികൂടി. ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന്‍ (19) ഓടത്തോട് കാട്ടുംകടവത്ത് സാബിന്‍ റിഷാദ് (19) എന്നിവരാണ്…

‘അതിദരിദ്രരെ കണ്ടെത്തല്‍’ എന്യൂമറേഷന്‍ വെള്ളമുണ്ടയില്‍ തുടങ്ങി

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാനന്തവാടി ബ്ലോക്ക് തല എന്യൂമറേഷന്‍ ജോലികള്‍ക്ക് വെള്ളമുണ്ട പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തുടക്കമായി.മൂന്നാം വാര്‍ഡിലെ…

കൈനാട്ടിയില്‍ ട്രാഫിക് ഐലന്‍ഡ്

കല്‍പ്പറ്റ കൈനാട്ടിയില്‍ ട്രാഫിക് ഐലന്‍ഡ് നിര്‍മ്മാണം ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പില്‍ നിന്നും വകയിരുത്തിയ ഒരുകോടി 29 ലക്ഷം രൂപയാണ് ട്രാഫിക് ഐലന്‍ഡ് നിര്‍മാണത്തിനു ചെലവഴിക്കുന്നത്.ആദ്യഘട്ടത്തില്‍ റോഡിന് വീതി കൂട്ടി നടപ്പാത നിര്‍മ്മിക്കും.…

വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളേജ്; ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം

മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളജിന് ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം. 2021 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടി.സിഎസ്,…

ഭക്ഷ്യ വിഷബാധ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

കല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി…

സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളുടെ വിളയാട്ടം; മുതലെടുത്ത് കള്ളന്മാര്‍; തലയില്‍ കൈ വെച്ച്…

പുല്‍പ്പള്ളി: സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന ഒരു കൂട്ടം കര്‍ഷകര്‍. ഇത് മുതലെത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വ്യാപകമായി മോഷണം നടത്തുന്ന അതിബുദ്ധിമാന്മാരായ തസ്‌ക്കര വീരന്മാര്‍. വിളവെടുപ്പ്…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; ആപ്പിള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം

മുഖസൗന്ദര്യത്തിന് ആപ്പിള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചര്‍മ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകള്‍, ചര്‍മ്മത്തിലെ വരള്‍ച്ച എന്നിവ അകറ്റാന്‍ ആപ്പിള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം. ആദ്യം രണ്ട് ആപ്പിള്‍ വേവിക്കുക.…

ലൈലയുടെ ആഹ്ലാദം

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ ഇംഗ്ലീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയുടെ ദ റിമൈന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ച ഒരാള്‍ വയനാട് കല്‍പ്പറ്റയില്‍ ഉണ്ട്. ഈ നോവല്‍ മലയാളത്തില്‍…
error: Content is protected !!