ടിപ്പറും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു.

താമരശ്ശേരി പെരുമ്പള്ളിയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് വെള്ളമുണ്ട സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. വെള്ളമുണ്ട വല്ലാട്ടില്‍ ജോസിന്റെ മക്കളായ.ജിനിന്‍(35),ജിനിഷ്(26) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.ജിനിനിന്റെ…

പൂമറ്റത്തില്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ വിടവാങ്ങി.

വയനാടിന്റെ ഭൗതിക പുരോഗതിക്കു വേണ്ടി സ്വന്തംകാര്യങ്ങള്‍ മാറ്റിവെച്ച് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഫാ. പൗലോസ് പൂമറ്റത്തില്‍ അന്തരിച്ചു.എറണാകുളം ജില്ലയിലെ കടമറ്റം കരയില്‍ 1925 ഏപ്രില്‍ 23നാണ് പൗലോസ് പൂമറ്റത്തില്‍ കോര്‍…

കുഴല്‍പണം പിടികൂടി.

തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും വാഹന പരിശോധനക്കിടെ കുഴല്‍പണം പിടികൂടി.കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള എസ്.കെ.എസ്. ട്രാവല്‍സ് എന്ന ബസ്സില്‍ നിന്നാണ് ആറ് ലക്ഷത്തി എണ്‍പത്തി ആറായിരം രൂപ കണ്ടെടുത്തത്.ആളില്ലാത്ത നിലയില്‍ പാര്‍സല്‍…

സൗജന്യ ആയ്യൂര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു

ബീനാച്ചി ലയണ്‍സ് ക്ലബ്ബും കോഴിക്കോട് ആയ്യൂര്‍വേദ മെഡിക്കല്‍ കോളേജും സംയുക്തമായി ബത്തേരി നഗരസഭയുടെ സഹകരണത്തോടെ സൗജന്യ ആയ്യൂര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ക്യമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു…

പ്രതിഷേധ സംഗമം 18 ന്

എടവക ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് സി പി എം എടവക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

ഉണര്‍വ് 2019 സൗഹൃദ സംഗമം

കോളേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ,അനുമോദന യോഗവും ഉണര്‍വ് 2019 സൗഹൃദ സംഗമം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. ഒരോ നാടിന്റെയും, സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ബ്രഹത് ഭൂമികയാണ്…

മേപ്പാടിയില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, തണല്‍ മൊബൈല്‍ റീനല്‍ ഹെല്‍ത്ത് ക്ലിനിക്കിന്റെ സഹകരണത്തോടെ മേപ്പാടിയില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ്…

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം

ഹരിത കേരള മിഷന്റെ ജലസ്രോതസ്സ് സംരക്ഷണ പദ്ധതി ഇനി ഞാന്‍ ഒഴുകട്ടെ നെന്‍മേനി പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണങ്കാട് സംഘടിപ്പിച്ചു .പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കണ്ണങ്കാട് നമ്പിക്കൊല്ലി തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്…

കമ്പളക്കാടിന് ഇനി ഫുട്ബോള്‍ ആരവം

സംസ്ഥാന കായിക വകുപ്പിന്റെയും കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ എം.വേലായുധന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഫ്‌ളാഗ് ഓഫ് ചെയ്തു.ഈ മാസം 14, 15…

14 അംഗ ജില്ലാ കമ്മിറ്റി നിലനില്‍വന്നു

കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മാനന്തവാടി സിബ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന രൂപികരണ യോഗം സി.ഐ.ടി.യു. മാനന്തവാടി ഏരിയ സെക്രട്ടറി എം.റെജീഷ് ഉദ്ഘാടനം ചെയ്തു.…
error: Content is protected !!