Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി
തലപ്പുഴ, 43-ാം മൈല്‍വെച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്
ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍…
അധ്യാപക നിയമനം
തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്‍ജിനിയറിങ്, മെക്കാനിക്കൽ എന്‍ജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻറ് എന്‍ജിനിയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. എംടെക് ബിരുദമാണ് യോഗ്യത. പിഎച്ച്ഡി…
തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ തിരുനെല്ലിയും മാനന്തവാടിയും ഒന്നാമത്
2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ ഘടകങ്ങളിലെ പുരോഗതി പരിഗണിച്ചാണ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ…
ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി
വയനാട് മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയെ കൊണ്ടുപോയി തിരിച്ച് വരുന്ന വഴിക്ക് വൈത്തിരില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നാണ് പരാതി.
വാഹനത്തിന്റെ പിന്നില്‍ നിന്ന്…
കഞ്ചായുമായി യുവാക്കൾ പിടിയിൽ
തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ
അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ…
അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന…
എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ
പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48)
ഒറ്റപ്പാലം…
വേട്ടസംഘം പിടിയിൽ
വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനി നെ വെടിവെച്ച വെണ്മണി സ്വദേശികളായ കാമ്പട്ടി പുളിമൂല മോഹൻദാസ് , കാമ്പട്ടി കുറുമ്പാട്ട് കുന്നേൽ സുജിത്ത് കെ എസ് എന്നിവരെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ്…
ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടില്‍ കെ. രാജനെ(58)യാണ് മാനന്തവാടി എസ്.ഐ. പി.ഡി. റോയിച്ചന്‍ അറസ്റ്റു ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവം; പിടിയിലായത് ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര…
പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ…