ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടില്‍ കെ. രാജനെ(58)യാണ് മാനന്തവാടി എസ്.ഐ. പി.ഡി. റോയിച്ചന്‍ അറസ്റ്റു ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു.