ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

0

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവര്‍ഷ ത്തില്‍ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയു മാണ് വില. മുന്‍പ് ഈ മാസം 19നായി രുന്നു ഇന്ധന വില ഉയര്‍ന്നത്.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവര്‍ധിക്കാന്‍ കാരണ മായത്.

Leave A Reply

Your email address will not be published.

error: Content is protected !!