Browsing Category

Latest

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കും: ജില്ലാ…

ജില്ലയില്‍ നിന്നും ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ…

സ്‌കൂള്‍ ബസും ഡ്രൈവറും ഫിറ്റാണോ: പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി സ്‌കൂള്‍ ബസുകളും ഡ്രൈവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസും ഡ്രൈവറും ഫിറ്റാണെങ്കില്‍ ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാമെന്ന് അധികൃതര്‍. അധ്യയന വര്‍ഷം…

ഷെഡ്ഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജറെയും സൂപ്പര്‍വൈസറെയും…

മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിന്റെ ഷെഡ്ഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജറെയും സൂപ്പര്‍വൈസറെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെയാണ് സ്വച്ഛന്ത്, അനുരാഗ് എന്നിവരെ് മേപ്പാടി…

സിപിഐ എം വയനാട് മാര്‍ച്ച് മെയ് 18 മുതല്‍ 27 വരെ

ജില്ലയുടെ വികസന ആവശ്യമുയര്‍ത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐഎം ജില്ലാ കമ്മിറ്റി മെയ് 18 മുതല്‍ 27 വരെ കാല്‍നടയായി 'വയനാട് മാര്‍ച്ച്' നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ബീനാ വിജയന്‍ വൈസ് ക്യാപ്റ്റനും പി കെ സുരേഷ് മാനേജറുമായ…

വയനാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ട്

വയനാടിന് ഇന്ത്യൻ രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ.കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെയും ഐക്യത്തോടെയും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി…

ബസിടിച്ച് മാന്‍ ചത്ത കേസില്‍ 13 ലക്ഷം കോടതിയില്‍ കെട്ടിവെച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം ബംഗളൂര് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ഇടിച്ച് കഴിഞ്ഞ പത്തൊമ്പതിനാണ് പുള്ളിമാന്‍ ചത്തത്. മുത്തങ്ങയില്‍ വെച്ചായിരുന്നു സംഭവം. എടത്തറയില്‍ വെച്ച് മാനിനെ ഇടിക്കുകയും തല്‍ക്ഷണം ചത്ത മാനിന്റെ ജഢം…

പനമരം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാകയാട് ഉന്നതിയിലെ സഞ്ജുവിന്റെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം പനമരം മാതോത്ത്് പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം

കൈക്കൂലി വാങ്ങുന്നതിനിടെകെ.എസ്.ഇബി. ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കെ.എസ്.ഇ.ബി.മുട്ടില്‍ ഡിവിഷനിലെ ഓവര്‍ സിയര്‍ കെ.ഡി. ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് താല്‍കാലിക കണക്ഷന്…

ഷെഡ് തകർന്ന് വിനോദസഞ്ചാരി മരിച്ചു

മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി ബിക്കെന്‍ ഷിഹാബുദ്ധീന്റെ മകള്‍ നിഷ്മയാണ് മരിച്ചത്  900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്.…

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റില്‍ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടര്‍ ഡി ആര്‍ മേഘശ്രീ…
error: Content is protected !!