തിരഞ്ഞെടുപ്പ് ചെലവ്:നിരീക്ഷകനെ പരാതി അറിയിക്കാം

0

നിയമസഭ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ചെലവ് നിരീക്ഷകനായ എസ്.സുന്ദര്‍രാജിനെ പരാതികള്‍ അറിയിക്കാം. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകളും വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പരാതികളുമാണ് പരിഗണിക്കുക. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസിലാണ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ പരാതി അറിയിക്കാം. ഫോണ്‍. 04936 293471, 9497112670.

Leave A Reply

Your email address will not be published.

error: Content is protected !!