Browsing Category

Wayanad

പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ

കല്‍പ്പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ.സ്വകാര്യ വ്യക്തി അടുത്തിടെ നിര്‍മ്മിച്ച ഒറ്റക്കടമുറിയാണ് പൊളിച്ചു നീക്കാന്‍ നഗര സഭാ സെക്രട്ടറി നോട്ടീസ്…

12 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ബത്തേരി: ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കനെ പിടികൂടി. മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം…

കരടിയുടെ ആക്രമണം:യുവാവിന് പരിക്ക്

ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി(45)ക്കാണ് പരിക്കേറ്റത്.വനത്തില്‍  വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്.ഇടതു കൈക്കും ഷോള്‍ഡറിനും ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയില്‍…

കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട് നടവയൽ - നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല…

കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം

കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം. കൽപ്പറ്റയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിൽ എത്തിയാൽ മതി. സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിലാണ് പൊതുജനങ്ങൾക്കായി വിവിധ ആധാർ സേവനങ്ങളും…

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു.. ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ യോഗം…

നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കു പ്രദേശത്ത് വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ നെയ്ക്കുപ്പയില്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വനം വകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കാട്ടാന…

അക്വാടണല്‍ എക്‌സ്‌പോ മെയ് 4ന് സമാപിക്കും

കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോ മെയ് നാലിന് അവസാനിക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡിടിപിസിയും ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്  വയനാട് ഫെസ്റ്റിന്റെ ഭാഗമായി അക്വാ…

വയനാട്ടില്‍ കഴിഞ്ഞ 14 മാസത്തിനിടെ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 10 പേര്‍

ഇന്നലെ രാത്രി മേപ്പാടി പൂളക്കുന്ന് ഊരില്‍ കാട്ടാന കൊലപ്പെടുത്തിയ അറുമുഖന്‍ ആണ് ഏറ്റവും ഒടുവിലെ ഇര. വന്യജീവികളാല്‍ കൊല്ലപ്പെട്ട പത്തില്‍ 9 പേരെയും കാട്ടാനയാണ് ആക്രമിച്ചത്. ജനുവരി എട്ടിന് രാത്രി പാതിരി റിസര്‍വ് വനത്തില്‍ കാട്ടാനയുടെ…
error: Content is protected !!