Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
ഇന്ന് ലോക ഭിന്നശേഷി ദിനം
ഡിസംബര്‍ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തില്‍ ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 1975-ല്‍ ഐക്യരാഷ്ട്ര സഭ…
അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയില്‍ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയം കൂടിയേ തീരൂ. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ…
മങ്കിപോക്‌സിന് ഇനി പുതിയ പേര്; തീരുമാനവുമായി ലോകാരോഗ്യ സംഘടന
മങ്കിപോക്‌സ് ഇനി മുതല്‍ എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന. മങ്കിപോക്‌സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഇതോടെ ആണ്…
ഖത്തര്‍ ലോകകപ്പില്‍ ജര്‍മനിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളികള്‍ സ്പെയിന്‍
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ജര്‍മനി സ്പെയിനിനെ നേരിടാനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ജര്‍മനി ഇന്നും വിജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകും. രാത്രി 12.30നാണ് ജര്‍മനി-സ്പെയിന്‍ പോരാട്ടം.…
അര്‍ജന്റീനക്ക് ജീവന്‍മരണ പോരാട്ടം
ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് എതിരാളികള്‍. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് ജയം അനിവാര്യമാണ്.…
ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയയെയാണ് നേരിടുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍…
ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കിക്കോഫ്
ലോകം ഒരു പന്തിനുപിന്നാലെ ഉരുണ്ടുതുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ഇനിയുള്ള 29 രാപ്പകലുകള്‍ എല്ലാ കളിക്കമ്പക്കാരുടെയും ശ്രദ്ധ, മുപ്പതുലക്ഷത്തോടുമാത്രം ജനസംഖ്യയുള്ള ഖത്തര്‍ എന്ന അറേബ്യന്‍ രാജ്യത്തായിരിക്കും. അവിടെ നിന്നുയരുന്ന…
പ്രവാസികള്‍ക്ക് തിരിച്ചടി; 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം
സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ്…
അര്‍ജന്റീന- യുഎഇ സന്നാഹമത്സരം ഇന്ന്
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അര്‍ജ്ന്റീന ഇന്ന് യുഎഇയെ നേരിടും. പരിശീലകന്‍ ലയണല്‍ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ യൂറോപ്യന്‍ വമ്പന്മാരായ ജര്‍മനി ഒമാനെ…
കുട്ടികളില്‍ കാണുന്ന ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
കുട്ടികളില്‍ ഏറ്റവും സാധാരണമായ തരം പ്രമേഹം ടൈപ്പ് 1 ആണെങ്കിലും, കുട്ടികളില്‍ അപൂര്‍വമായിരുന്ന ടൈപ്പ് 2 പ്രമേഹം കണ്ട് വരുന്നു. ടൈപ്പ് 1 പ്രമേഹം സാധാരണയായി 10 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. ടൈപ്പ് 2 പ്രമേഹം 15 മുതല്‍ 19 വയസ്സ് വരെ…