നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം –

0

നാളെ സ്‌കൂള്‍ പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. അക്കാദമിക് കലണ്ടറനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും. അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും.ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്ന് സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക.ജൂലൈ മാസത്തില്‍ 3 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളില്‍ വരുന്ന ശനിയാഴ്ചകളാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!