മേപ്പാടി മാനുഷം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ബക്രീദ് ഓണം സംഗമം നടത്തി

0

മേപ്പാടി മാനുഷം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ബക്രീദ് ഓണം സംഗമം നടത്തി.പ്രശസ്ത മജീഷ്യന്‍ പ്രൊഫ:ഗോപിനാഥ് മുതുകാട് പരിപാടി ഉദ്ഘാടനം ചെയ്തു.കെ.ജി.സുനില്‍ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സഹദ്, അച്യുതന്‍ നമ്പ്യാര്‍,ഫാദര്‍ കെ.എസ്.ജോസഫ്, ഡോ.യൂസഫ് നദ്‌വി, കെ.എം.സെയതലവി തുടങ്ങിയവര്‍ സംസാരിച്ചു. അബുബക്കര്‍ റഹ്മാനി, ഫാദര്‍ പോള്‍ ആന്‍ഡ്രൂസ്, ഷഹര്‍ബാന്‍ സെയ്തലവി, സിസ്റ്റര്‍ റൊസാന എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!