ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി

0

ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ ദീപശിഖ പ്രയാണത്തിന് ബത്തേരി നഗരസഭയില്‍ സ്വീകരണം നല്‍കി. നഗരസഭ അങ്കണത്തില്‍ നല്‍കിയ സ്വീകരണം യോഗം ഡെപ്യൂട്ടി ചെയര്‍പേഴസ്ണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. പൊതുമരമാത്ത് സറ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ റെഷീദ് അധ്യക്ഷനായി. സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലമാര്‍, സജീഷ് മാത്യു, ജാഥാക്യാപ്റ്റന്‍ എ ഡി ജോണ്‍, സജീഷ്മാത്യു, നഗരസഭ സെക്രട്ടറി അലിഅസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!