Browsing Tag

mananthavdi

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍

വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി 15, 16 തീയതികളില്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15നു രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് ബത്തേരി, മാനന്തവാടി, കല്‍പറ്റ നിയോജക…

കുറുക്കന്മൂലയിലെ കടുവ; പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍ !

വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി…

കോണ്‍ട്രാക്ടറുടെ കള്ള പരാതി; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്

മാനന്തവാടി: കോഴിക്കോട് റോഡിലെ പള്ളിക്കെട്ടിടത്തിലെ ചില കൈവശക്കാര്‍ക്കെതിരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ തൊട്ടടുത്ത് ബില്‍ഡിംഗ് പണിയുന്ന കോണ്‍ട്രാക്ടര്‍ സെബാസ്റ്റ്യന്‍ ആണ് പത്ത് ലക്ഷത്തിന്റെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ്…

കടുവയുടെ കൂട്ട ആക്രമണം; ആടുകളെല്ലാം ചത്തു, സമരത്തിനൊരുങ്ങി കര്‍ഷകന്‍

ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു. തൃശ്ശിലേരി ആനപ്പാറ വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെ ആടിനെയാണ് ജൂണ്‍ 22ന് കടുവ കൊന്നത്.  തൃശ്ശിലേരിആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട രണ്ട് ലിറ്റര്‍ പാല്‍…

മാനന്തവാടി ബസ് സ്റ്റാന്റിലേക്കാണോ ? മൂക്ക് പൊത്തണം, ഇല്ലെങ്കില്‍ തലകറങ്ങി വീഴും

മാനന്തവാടി ബസ് സ്റ്റാന്റില്‍ കയറണമെങ്കില്‍ മൂക്ക് പൊത്തണം, അത് നിര്‍ബന്ധം... ഇല്ലെങ്കില്‍ തലകറങ്ങി വീഴും എന്നതില്‍ സംശയമില്ല. കാരണം കക്കൂസ് മാലിന്യം ഒഴുകി സ്റ്റാന്റും പരിസരവും ദുര്‍ഗന്ധ പൂരിതമാണ്. നഗരസഭ അധികൃതരോട് വിവരം അറിയിച്ചപ്പോഴക്കെ്…

വയനാട് മെഡിക്കല്‍ കോളേജ്: എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മാനന്തവാടി: അത്യാസന്ന നിലയിലുള്ള വയനാട് മെഡിക്കല്‍ കോളേജിനെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച…

വയനാട് വിഷ്ന്‍ വാര്‍ത്ത തുണയായി… മാനന്തവാടി നഗരസഭ കണ്‍ തുറന്നു; മാലിന്യങ്ങളോട് ഗുഡ് ബൈ…

മാനന്തവാടി: ഒടുവില്‍ മാനന്തവാടി നഗരസഭ കണ്‍തുറന്നു. ബസ്റ്റ് സ്റ്റാന്റ് പരിസരത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു.മാലിന്യം കുന്ന് കൂടിയത് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ…

റോഡില്‍ രക്തക്കറ; പേലീസിന്റെ സംയോചിതമായ ഇടപെടല്‍; അറവ് മാലിന്യം തള്ളിയവര്‍ക്കെതിരെ കേസ്

പോലീസിന്റെ രാത്രികാല പരിശോധനക്കിടെ റോഡില്‍ രക്തക്കറ കണ്ട് നടത്തിയ അന്വേഷണത്തില്‍ പുഴയില്‍ അറവ് മാലിന്യം തള്ളിയതിന് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് എഎസ്ഐ മെര്‍വിന്റ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ്…

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു; മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി പെര്‍ഫക്ട്…

മാനന്തവാടി: വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി അധികൃതര്‍ നന്നാക്കി പരിസരവും വൃത്തിയാക്കി തുടങ്ങി. ഓഫീസിലെത്തിയാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് വയനാട് വിഷന്‍ കഴിഞ്ഞ…
error: Content is protected !!