Browsing Tag

kalppetta

കല്‍പ്പറ്റയില്‍ അനധികൃത മണ്ണെടുപ്പ്: കര്‍ശന നടപടി സ്വീകരിക്കും- ജില്ലാ കളക്ടര്‍

കല്‍പ്പറ്റ പുഴമുടിയില്‍ അനധികൃത മണ്ണെടുപ്പ്. സംഭവ സ്ഥലത്തു നിന്നും വൈത്തിരി താലൂക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേര്‍ന്ന് ജെ.സി.ബി പിടികൂടി.  വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സെന്‍ ബാബുവിന്റെ നേതൃത്വത്തില്‍…

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച പങ്കാളിത്തം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി…

സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ ജുമുഅ സംഘടിപ്പിച്ചു

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് പള്ളിയില്‍ സഹോദര സമുദായാംഗങ്ങളെയും പങ്കെടുപ്പിച്ച് ജില്ലയിലെ ഒരു പള്ളിക്കമ്മിറ്റി. കല്‍പ്പറ്റ മസ്ജിദ് മുബാറക്ക് പള്ളിക്കമ്മിറ്റിയാണ് 'സൗഹൃദ ജുമുഅ' എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ എം എല്‍ എ ടി.…

കല്‍പ്പറ്റയില്‍ തോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തി; വിവാദം കത്തുന്നു

കല്‍പ്പറ്റ നഗരമധ്യത്തിലെ തോട് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിവാദമാകുന്നു. നഗരസഭാ കൗണ്‍സിലിന്റെ അനുമതിയോടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിക്കെതിരെയാണ് പരാതികള്‍ ഉയരുന്നത്. തോട് വഴിതിരിച്ചുവിട്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്…

മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്കും അമിത ചാര്‍ജ്!

മാനന്തവാടിയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്ക് പോലും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. അസംഘടിത തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇ ശ്രം രജിസ്‌ട്രേഷനു പോലും ഈടാക്കുന്നത് 50 മുതല്‍ 70 വരെ. ലാമിനേഷന്റെ മറവിലാണ് അമിതചാര്‍ജ്…

പൊടി പാറും, മണ്ണ് കുത്തിയൊലിക്കും; കഠിനം കഠിനം…കല്‍പ്പറ്റ ബൈപ്പാസില്‍ ദുരിതംപേറി നാട്ടുകാര്‍

കല്‍പ്പറ്റ: റോഡ് നവീകരണം പുരോഗമിക്കുമ്പോഴും കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ദുരിതമൊഴിയുന്നില്ല. മഴപെയ്താല്‍ മണ്ണൊലിച്ച് റോഡിലും റോഡരികിലും എത്തുന്നതാണ് ഇപ്പോഴത്തെ പ്രധാനപ്രശ്‌നം. മലയോരഹൈവേയുടെ ഭാഗമായ ബൈപ്പാസില്‍ ഇപ്പോള്‍ റോഡ് വീതികൂട്ടുന്ന…

ദേശീയ പാത നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി; മുതലാളിക്ക് പൊതുമരാമത്ത് വകുപ്പ് വക അരകോടിയുടെ ഭിത്തി

കല്‍പ്പറ്റ: ദേശീയപാത നവീകരണത്തിന്റെ പേരില്‍ പ്രമുഖ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ഭിത്തി നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഇയാളുടെ മറ്റൊരു ഭൂമി നികത്താനാണ്…

റോഡ് കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും

പൊതുമരാമത്ത് വകുപ്പ് കല്‍പ്പറ്റ നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള റോഡുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരസ്യബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, നിര്‍മാണ സാധന സാമഗ്രികള്‍, കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍, പെട്ടിക്കടകള്‍, മുതലായ എല്ലാ…
error: Content is protected !!