മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്കും അമിത ചാര്‍ജ്!
മാനന്തവാടിയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്ക് പോലും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. അസംഘടിത തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇ ശ്രം രജിസ്‌ട്രേഷനു പോലും ഈടാക്കുന്നത് 50 മുതല്‍ 70 വരെ. ലാമിനേഷന്റെ മറവിലാണ് അമിതചാര്‍ജ് ഈടാക്കുന്നത്.
കാര്‍ഡ് ലാമിനേഷന്റെ മറവിലാണ് അമിതചാര്‍ജ് ഈടാക്കുന്നത്. അമിതചാര്‍ജ് ഈടാക്കുന്ന നടപടി തുടര്‍ന്നാല്‍ പ്രത്യക്ഷ സമരമെന്ന് ബി.ജെ.പി. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനം അത്തരത്തില്‍ അമിതചാര്‍ജ് ഇടാക്കുന്നത് മുഴുവന്‍ കേന്ദ്രങ്ങളെയും ഉത്തരവാദികളെല്ലെന്ന് സ്ഥാപനം നടത്തിവരുന്നവര്‍ പറഞ്ഞു.