Browsing Tag

wayanad news

പട്ടയഭൂമികളിലെ നിര്‍മ്മാണ നിയന്ത്രണം; സിപിഐഎം സമരത്തിലേക്ക്

പട്ടയഭൂമികളിലെ നിര്‍മ്മാണ നിയന്ത്രണം, സിപിഐഎം പ്രത്യക്ഷ സമരത്തിലേക്ക്. മുഖ്യമന്ത്രിയേയും റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം നല്‍കും. തുടര്‍ന്ന് കളക്ട്രേറ്റ് പടിക്കല്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്തും. ഇന്ന്…

വയനാട് ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (12.01.22) 200 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.65 ആണ്. 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന മൂന്ന് പേര്‍ക്കും ഇതര…

ചീങ്ങേരി റോഡ് നിറയെ മാലിന്യം! നടപടി വേണം

അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡില്‍ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കില്‍ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും, വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളുമാണ് ഉപേക്ഷിക്കപ്പെടുന്നത്. എടക്കല്‍…

കല്‍പ്പറ്റയില്‍ അനധികൃത മണ്ണെടുപ്പ്: കര്‍ശന നടപടി സ്വീകരിക്കും- ജില്ലാ കളക്ടര്‍

കല്‍പ്പറ്റ പുഴമുടിയില്‍ അനധികൃത മണ്ണെടുപ്പ്. സംഭവ സ്ഥലത്തു നിന്നും വൈത്തിരി താലൂക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേര്‍ന്ന് ജെ.സി.ബി പിടികൂടി.  വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സെന്‍ ബാബുവിന്റെ നേതൃത്വത്തില്‍…

ചരിത്ര നേട്ടം കൈവരിച്ച് 6 വയസുകാരന്‍ സ്റ്റീവ് റിനീഷ്

സംഖ്യകളുടെ എക്സ്പോണന്‍ഷ്യല്‍ പവര്‍ കണ്ണടച്ച് ചൊല്ലി 6 വയസുകാരന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി. തോണിച്ചാല്‍ പുതിയിടം കുന്ന് എടത്തട്ടേല്‍ സ്വദേശികളായ റിനീഷ് - ജിന്‍സി ദമ്പതികളുടെ മകനായ സ്റ്റീവ്…

വള്ളിയൂര്‍ക്കാവ് ക്ഷേത്ര വയലിലെ നെല്‍കൃഷി വിളവെടുത്തു

കതിരണിഞ്ഞ് വള്ളിയൂര്‍ക്കാവ് ക്ഷേത്ര വയല്‍. ക്ഷേത്രം ജീവനകാരുടെ കൂട്ടായ്മയില്‍ നടത്തിയ നെല്‍കൃഷി വിളവെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തരിശായി കിടക്കുന്ന ക്ഷേത്ര ഭൂമികളില്‍ ഇത്തരം…

ചീങ്ങേരിയില്‍ വളവുകളില്‍ അപകടം പതിവാകുന്നു

അമ്പലവയല്‍ കൊളഗപാറ റോഡിലെ ചീങ്ങേരി വളവുകളില്‍ അപകടം പതിവാകുന്നു. റോഡു പണിക്കായി നികത്തിയ മെറ്റലില്‍ തെന്നി നിരങ്ങിയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. കുത്തനെയുള്ള ഇറക്കവും വളവുകളും ചേര്‍ന്ന ഭാഗമാണ് ഇവിടം. റോഡ് പണി…

സഞ്ചാരികളെ നിരാശരാക്കി ബാണാസുര ഡാമില്‍ മാലിന്യകൂമ്പാരം

കാഴ്ച്ചയുടെ വസന്തമൊരുക്കി ബാണാസുര ഡാം സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോള്‍, മറുവശത്ത് കാഴ്ചക്കാരെ നിരാശരാക്കി പരിസര പ്രദേശങ്ങളില്‍ മാലിന്യ കൂമ്പാരം. ഡാമിന്റെ കവാടത്തിനു സമീപത്തെ റോഡരികില്‍ കാടു മൂടിക്കിടക്കുന്ന കെട്ടിടവും പരിസരത്തെ…

‘വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി’: പരാതി

കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും റ്റി.സി നല്‍കി ഒഴിവാക്കിയതായി പരാതി. നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ശശി- ലക്ഷ്മി ദമ്പതികളുടെ മകന്‍ മണിയെയാണ് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി…

ഊട്ടിയെ വെല്ലും! മഞ്ഞില്‍ കുളിരണിഞ്ഞ് തലപ്പുഴയിലെ മുനീശ്വരന്‍കുന്ന്

മഞ്ഞ് കിരണങ്ങളാല്‍ കുളിരണിഞ്ഞ് തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്ന്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശമായ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വനം വകുപ്പിന്റെ ഒരു വരുമാന സ്രേതസു കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും ആയിരത്തോളം അടി മുകളില്‍…
error: Content is protected !!