Browsing Tag

wayanad news

വന്യ മൃഗങ്ങളുടെ അക്രമണം: നഷ്ടപരിഹാരം സംസ്ഥാനം നല്‍കണം; മരണപ്പെട്ടാല്‍ 10 ലക്ഷം

വന്യ മൃഗങ്ങളുടെ അക്രമണം ബാധിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ  അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എം കെ രാഘവന്‍ എം പി…

ബുക്സ് ഓണ്‍ വീല്‍സ് വയനാട്ടിലേക്ക്… ഗോത്രമേഖലകളില്‍ ലൈബ്രറികള്‍ തുറക്കുന്നു

ഗോത്രമേഖലകളില്‍ പുതിയ വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി 'ബുക്സ് ഓണ്‍ വീല്‍സ്' പുസ്തക വണ്ടി ബുധനാഴ്ച്ച (ഡിസംബര്‍ 8) വയനാട്ടിലെത്തും. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗോത്രമേഖലകളില്‍ ആരംഭിക്കുന്ന നൂറോളം…

മാനന്തവാടിയില്‍ എത്തിയോ ? ശൗചാലയമില്ല; നട്ടംതിരിയും, കാരണം വെള്ളം !

മാനന്തവാടി നഗരത്തിലെത്തുന്നവര്‍ക്ക് പ്രഥാമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റാത്ത സാഹചര്യം. ഗാന്ധി പാര്‍ക്കിലും നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ശൗചാലയമുള്ളത്. എന്നാല്‍ ഗാന്ധി പാര്‍ക്കിലെ പൊതു ശൗചാലയം പൂട്ടിയിട്ട് ദിവസങ്ങളേറെയായി.…

മാനനന്തവാടി അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ്; നടപടിയെടുക്കും – സി.കെ.രക്‌നവല്ലി

മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ ഇടപ്പെട്ട് നഗരസഭ. പ്രശ്‌നപരിഹാരത്തിനായി നടത്തിപ്പുകാരുടെ യോഗം വിളിക്കുമെന്നും, അമിതചാര്‍ജ് ഈടാക്കിയതായി കണ്ടാല്‍ നടപടിയെന്നും ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി വ്യക്തമാക്കി.…

ചര്‍ച്ച ഫലംകണ്ടു; സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

വെള്ളമുണ്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നതും ആയി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി വെള്ളമുണ്ടയില്‍ യുവാക്കളും, കായികപ്രേമികളും, വെള്ളമുണ്ട സ്‌ട്രൈക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…

കടുവയുടെ കൂട്ട ആക്രമണം; ആടുകളെല്ലാം ചത്തു, സമരത്തിനൊരുങ്ങി കര്‍ഷകന്‍

ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു. തൃശ്ശിലേരി ആനപ്പാറ വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെ ആടിനെയാണ് ജൂണ്‍ 22ന് കടുവ കൊന്നത്.  തൃശ്ശിലേരിആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട രണ്ട് ലിറ്റര്‍ പാല്‍…

ജില്ലയില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു; മാസം 10,000 ഉറകള്‍ വിതരണം

കല്‍പ്പറ്റ: ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ വികസനത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോള്‍, ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. മറ്റിടങ്ങളില്‍നിന്നു വന്നുപോകുന്നവരടക്കം നാലായിരത്തിലധികം സ്ത്രീകള്‍ ജില്ലയില്‍ ലൈംഗിക തൊഴിലില്‍…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

കാലാവധി നീട്ടി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്കോളർഷിപ്പിനും, ക്യാഷ് അവാർഡിനുമുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്…

ജില്ലയിലെ യുവതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍; മേള ശ്രദ്ധേയമായി

ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നിയുക്തി 2021 - മിനി തൊഴില്‍മേള ശ്രദ്ധേയമായി. രണ്ടായിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. മുട്ടിൽ…

വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം; പാവങ്ങളെ പറ്റിച്ചു

വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ നിര്‍ദ്ദനരായായ കുടംബങ്ങളില്‍ നിന്നും പണം തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ ആക്കപ്പറമ്പില്‍ അബ്ദുള്‍ മജീദ്് സഖഫിക്കെതിരെയാണ്…
error: Content is protected !!