Browsing Tag

wayanad news

വായ്പാ വാഗ്ദാനം: ലക്ഷങ്ങള്‍ തട്ടി; ബത്തേരിയില്‍ യുവതി അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. ബത്തേരി കുറുക്കന്‍ വീട്ടില്‍ നഫീസുമ്മ എന്ന തസ്ലീമ (47) യെയാണ്് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ കൽപ്പറ്റ ആസ്ഥാനമാക്കി ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ ലൈസൻസ് വ്യവസ്ഥയിൽ നടത്തുന്നതിന് താൽപ്പര്യമുള്ള ആയുർവേദ ബിരുദധാരികളിൽ നിന്നും അപേക്ഷ…

കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ്…

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

വയനാട് ജില്ലയില്‍ ഇന്ന് (12.12.21) 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 203 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ…

ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുക ലക്ഷ്യം – മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ . രാധാകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ അമൃദിൽ ആദിവാസി വിദ്യാർഥികൾക്കായി നടത്തുന്ന നിയമ ഗോത്രം ഓറിയെന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

വൈദ്യുതിയും ഇന്ധനവും വേണ്ട; വിജയേട്ടന്റെ മെതിയടി യന്ത്രം ശ്രദ്ധേയം

വൈദ്യുതിയോ ഇന്ധനമോ അവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന മെതിയടി യന്ത്രത്തിന് ആവശ്യക്കാരേറെ. വാളാട് കോളിച്ചാല്‍ പുലരി പാറയില്‍ വിജയനാണ് വൈദ്യുതിയോ ഇന്ധനമോ ആവശ്യമില്ലാതെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന മെതിയന്ത്രം നിര്‍മ്മിച്ചത്. ഒന്നരവര്‍ഷം…

അമ്പെയ്ത്ത് കേന്ദ്രത്തിന്റെ 4 ഏക്കര്‍ ഭൂമി തിരികെ നല്‍കണം

പുല്‍പ്പള്ളി: പഞ്ചായത്തിലെ കോളറാട്ടുകുന്നില്‍ അമ്പെയ്ത്ത് കേന്ദ്രത്തിന്റെ ഭാഗമായി സ്റ്റേഡിയം സമുച്ചയമടക്കം നിര്‍മ്മിക്കുന്നതിനായി വാങ്ങി നല്‍കിയ ഭൂമിയില്‍ സ്റ്റേഡിയനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളൊന്നും നടത്താതെ…

റോഡ് നവീകരിച്ചു; വാഹനാപകടം പതിവാകുന്നു, അപകടക്കെണി !

അമ്പലവയല്‍-ചുളളിയോട് റോഡിലെ ആനപ്പാറ വളവുകളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ഉയര്‍ത്തിനിര്‍മ്മിച്ച റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ഇടാത്ത ഭാഗത്താണ് അപകടമുണ്ടാകുന്നത്. പാത ടാര്‍ ചെയ്ത് നവീകരിച്ചത് ഏറെനാളത്തെ…

സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്; 50 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട്…

സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടിലെത്തും. 30 ശതമാനം വരെ വിലക്കുറവോടെയാണ് സാധനങ്ങള്‍ വീട്ടില്‍ എത്തുക. ഓണ്‍ലൈന്‍ വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈല്‍ ആപ്പ് ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.തൃശൂരിലെ മൂന്ന്…
error: Content is protected !!