Browsing Tag

wayanad news

ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.06

വയനാട് ജില്ലയില്‍ ഇന്ന് (14.12.21) 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്…

കല്‍പ്പറ്റയില്‍ ഇന്റര്‍വ്യൂവിനിടെ സംഘര്‍ഷം; ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കി

കല്‍പ്പറ്റയില്‍ ഇന്റര്‍വ്യൂവിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് സ്വകാര്യ ഏജന്‍സി അഭിമുഖം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് അനുമതിയുണ്ടോ എന്ന്…

‘സൗകര്യങ്ങള്‍ ജീവിതനേട്ടമാക്കണം’; വഴികാട്ടിയും ഗുരുനാഥനുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

കാലം പഴയതല്ല. സൗകര്യങ്ങളും ആശയങ്ങളുമെല്ലാം മാറി. അതിനൂതനമായ സാങ്കേതിക മുന്നേറ്റങ്ങള്‍ പഠനക്രമങ്ങളെയെല്ലാം പരിഷ്‌കരിക്കുന്നു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മുന്നില്‍ ഒരേ സമയം വഴികാട്ടിയും ഗുരുനാഥനുമായാണ്…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

വൈദ്യുതി മുടങ്ങും മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ മൈലമ്പാടി പാലം, ഖോഘലെ നഗർ, വേങ്ങൂർ, അത്തിനിലം 1, അത്തിനിലം 2, കുട്ടിരായിൻപാലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും. *പടവുകൾ;…

ബത്തേരിയില്‍ നൂറ് ലിറ്റര്‍ വാഷ് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: ക്രിസ്തുമസ് പുതുവല്‍സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ കുണ്ടുച്ചിറയ്്ക്ക് സമീപത്തു നിന്നും വാഷ് പിടികൂടിയത്. കുണ്ടുച്ചിറക്ക് പോകുന്ന…

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്: 38 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63,…

മീനങ്ങാടി ആയുര്‍വേദ ഡിസ്‌പെന്‍സറി: കാഷ് അംഗീകാരപത്രം ഏറ്റുവാങ്ങി

ജില്ലയില്‍ ആദ്യമായി ലഭിച്ച മീനങ്ങാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കുള്ള കാഷ് അംഗീകാരപത്ര സമര്‍പ്പണം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ് പ്രിയ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസി കെ.ഇ വിനയന്‍, മെഡിക്കല്‍ ഓഫീസര്‍ സൗമ്യ…

സൈനികരെ ആദരിക്കുന്നതിലെ വീഴ്ചകള്‍ പരിതാപകരം- ടി സിദ്ദിഖ്

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്ന സൈനികരെ ആദരിക്കുന്നതില്‍ വരുത്തുന്ന  വീഴ്ചകള്‍ പരിതാപകരമെന്ന എം.എല്‍.എ. ടി. സിദ്ദിഖ്. കേരളാ സ്റ്റേറ്റ് എക്‌സര്‍വ്വീസ സസ് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിജയ്ദിവസ് ആഘോഷവും…

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ല: ധനമന്ത്രി

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു…

ജില്ലയില്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംഘം സജീവം; ലക്ഷ്യം വീട്ടമ്മമാര്‍

ജില്ലയിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംഘം സജീവം. 4 പേരടങ്ങിയ സംഘം കഴിഞ്ഞയാഴ്ച വാഗ്ദാനം അടങ്ങിയ നോട്ടീസുകള്‍ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. ബത്തേരിയിലും പരിസരപ്രദേശങ്ങളിലും, മേപ്പാടി, പുല്‍പ്പള്ളി,…
error: Content is protected !!