Browsing Tag

wayanad news

കൊടും വളവ്, മൂടല്‍മഞ്ഞ്; ഇവിടെ അപകടം തുടര്‍ക്കഥ

കല്ലോടി കണ്ടത്തു വയല്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കൊടും വളവും, രാത്രികാലങ്ങളിലെ മൂടല്‍മഞ്ഞുമാണ് അപകട കാരണം. പ്രധാനമായും തേറ്റമല, അഞ്ചാംപീടിക ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം…

ബി.എസ്.എന്‍.എല്‍ കൈ കോര്‍ത്തു; ട്രൈബല്‍ കോളനികള്‍ ഓണ്‍ലൈനാകുന്നു

മാനന്തവാടി താലൂക്കിലെ പ്ലാമൂല, ഓലഞ്ചേരി, വരിനിലം എന്നീ ട്രൈബല്‍ കോളനികള്‍, കോഴിക്കോട്- വയനാട് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈനാകുന്നു. പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ ജില്ലാ കലക്ടര്‍ എ.ഗീതയ്ക്ക് കോഴിക്കോട്…

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍…

വയനാട്ടിലെ മോഡല്‍ ഡിഗ്രി കോളേജ്: ഗ്രാന്റ് വിഹിതം വേഗത്തിലാക്കണം- എംപി

മാനന്തവാടി: രാഷ്ട്രീയ ഉച്ചാതാര്‍ അഭിയാന്‍ (റൂസ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന കോളേജ് പ്രവര്‍ത്തിക്കാവശ്യമായ ഗ്രാന്റ് വിഹിതം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍…

അടച്ചുറപ്പുള്ള വീട് വേണം, വൈദ്യുതി വേണം, ഈ ലാപ് ടോപ്പുകള്‍ എന്തു ചെയ്യും…?

പഠിക്കാന്‍ ലാപ് ടോപ് ലഭിച്ചു. പക്ഷെ കോളനിയില്‍ വൈദ്യുതി ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബത്തേരി ചെതലയം കൊമ്പന്‍മൂല കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ നിന്നും വിദ്യാകിരണം പദ്ധതിയിലൂടെ ലാപ് ടോപ്പുകള്‍ ലഭിച്ചത്.…

ക്രിസ്തുമസ് – ന്യൂഇയര്‍ വിപണന മേള ആരംഭിച്ചു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് - ന്യൂഇയര്‍ വിപണന മേള ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തടക്കം 12 ചന്തകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് കേക്ക് നിര്‍മ്മാണത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ച കുടുംബശ്രീ…

ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (22.12.21) 87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

പ്രായം വെറുമൊരു നമ്പര്‍; വയനാട് ടു കാശ്മീര്‍, യാത്രകള്‍ ഇവിടെ അവസാനിക്കില്ലെന്ന് ഇവര്‍

ബുള്ളറ്റില്‍ കാശ്മീരില്‍ പോയി തിരിച്ചെത്തിയ ത്രില്ലിലാണ് മാനന്തവാടിയിലെ ദമ്പതികള്‍. വിന്‍സെന്റ്ഗിരിയിലെ 64 കാരനായ മണ്ടിയപ്പുറം കുഞ്ഞലവിയും ഭാര്യ ഹാജിറയുമാണ് ബുളളറ്റില്‍ കാശ്മീരിലേക്ക് പോയി തിരിച്ചെത്തിയത്. കഠിനമായ തണുപ്പിനെ അതിജീവിച്ച്…

ആനക്കാംപൊയില്‍ – കള്ളാടി- മേപ്പാടി തുരങ്കപാത; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

ആനക്കാംപൊയില്‍ - കള്ളാടി- മേപ്പാടി തുരങ്കപാത ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മേപ്പാടി കോട്ടപ്പടി വില്ലേജില്‍ വിവിധ സര്‍വ്വേ നമ്പറുകളിലായി 4.82 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇരട്ട തുരങ്കങ്ങളിലായി…

സ്‌കൂളിന്റെ ശോചനീയാവസ്ഥ: വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കുമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം. എല്‍.എ ടി. സിദ്ധീഖ്.…
error: Content is protected !!