സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവന് 38,240 രൂപയാണ് വില. ഗ്രാമിന് 4,780 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില വ്യാപാരത്തിൻെറ തുടക്കത്തിൽ ഉയര്‍ന്നു എങ്കിലും പിന്നീട് ഇടിഞ്ഞു . ഔൺസിന് 1,932 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് ഇന്നലെ പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന് 38,560 രൂപയായി മാറിയിരുന്നു. ഒരു ഗ്രാമിന് 4,820 രൂപയാണ് വില.തുടര്‍ച്ചയായ നാലു ദിവസങ്ങളായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!