Sign in
Sign in
Recover your password.
A password will be e-mailed to you.
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തോക്കിന്‍ തിരകള്‍ പിടികൂടി
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തോക്കിന്‍ തിരകള്‍ പിടികൂടി. നാല് പേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന 82 തോക്കിന്‍ തിരകളാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടിയത്.
കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍…
വണ്ടാനംകുന്ന് കോളനി കുടിവെള്ള പദ്ധതി യാഥാർഥ്യമായി
മാനന്തവാടി : മാനന്തവാടി നഗരസഭാ പരിയാരംകുന്ന് വാർഡിലെ വണ്ടാനംകുന്ന് കോളനിയിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ജേക്കബ്…
സി പി എം തിരുനെല്ലി ലോക്കല്‍ സമ്മേളനം തോല്‍പെട്ടി നരിക്കല്ലില്‍ സമാപിച്ചു
രണ്ടാഴ്ച്ച നീണ്ട് നിന്ന സി പി എം തിരുനെല്ലി ലോക്കല്‍ സമ്മേളനം തോല്‍പെട്ടി നരിക്കല്ലില്‍ സമാപിച്ചു. സമാപന സമ്മേളനം സി പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജനാതിപത്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നരേന്ദ്ര മോഡി…
കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ദേശീയപാതയില്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച സംഭവം. ഒരാള്‍ മരിച്ചു. ബത്തേരിമലങ്കര എരണിയകത്ത് ഹംസ ഹാജിയുടെ മകന്‍ ഷാമില്‍ ബാബു (22) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അപകടം. ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍…
കാൽ നൂറ്റാണ്ടിന്റെ നൃത്ത പരിശീലനവുമായി പി.വി.അഭിലാഷ്
കല മേഖലയിൽ 26 വർഷത്തെ സേവന പരമ്പര്യവുമായി ന്യത്താധ്യാപകൻ അഭിലാഷ് പി.വി ,സി.ബി.എസ്.ഇ. കലോത്സവത്തിൽ ശ്രേദ്ധയമാകുന്നു . ചിലങ്കയിൽ മാത്രം ഒതുങ്ങാത്ത കലാപാരമ്പര്യമാണ് അഭിലാഷിന് പറയാനുള്ളത്. കലാമണ്ഡലം ചന്ദ്രിക ടീച്ചറുടെയും മീനങ്ങാടി റീമ…
സ്കൂൾ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോ കോൾ ഉറപ്പ് വരുത്താൻ ഹരിതസേന
വയനാട് ജില്ല സി.ബി.എസ്.സി.കലോത്സവത്തിന് മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി .19, 20, 21 ന് ദിവസങ്ങളിൽ നടക്കുന്ന കലോൽസവം ശ്രദ്ധേയമായിരിക്കുകയാണ് ഗ്രീൻ ക്ലബ് വിദ്യാർത്ഥികളും സംഘാടകരും. കലോൽസവം തീർത്തും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം…
നാട്യരംഗം ചിലവേറുന്നു
വസ്ത്രങ്ങൾക്ക് മാത്രം ചിലവ് ആയിര ങ്ങൾ
മക്കിയാട്: സിബിഎസ്ഇ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മോഹിനിയാട്ടം അരങ്ങിൽ തകർത്താടി വിദ്യാർത്ഥികൾ. ഈ കലയെ സ്നേഹിക്കുന്ന പ്രതിഭകൾ അരങ്ങിലെത്താൻ ചില വഴിക്കുന്നത് പതിനായിരങ്ങളാണ്. ചിലവേറുന്ന…
സിറ്റിസണ്‍സ് ലൈബ്രറി ചാമ്പ്യന്‍മാരായി
മുട്ടില്‍ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് നടത്തിയ കേരളോത്സവത്തില്‍ 141 പോയിന്റ് നേടി തെനേരി സിറ്റിസണ്‍ ലൈബ്രറി ഓവറോള്‍ ചാമ്പ്യന്‍മാരായി. 115 പോയിന്റ് നേടി കെ.ബി.സി.ടി. വായനശാല റണ്ണേഴ്‌സപ്പ് ചാമ്പ്യന്‍ഷിപ്പ് നേടി. മുട്ടില്‍…
മൃദംഗത്തിൽ ഗയാനാഥ്
വയനാട് ജില്ലാ സി ബി എസ്.ഇ കലോത്സവത്തിൽ മൃദംഗം ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗയാനാഥ് .പി മേനോൻ. ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിൽ പ്ലടു വിദ്യാർത്ഥിയായ ഗയാനാഥ് രാജഗോപാലൻ ,മിനി ദമ്പതികളുടെ മകനാണ്. അഞ്ച് വർഷം സതീഷ്…
ക്യൂ.ആർ.ബാർകോഡ് സംവിധാനം നടപ്പിലാക്കി സി.ബി.എസ്.ഇ ജില്ല കലോൽസവം.
മക്കിയാട്: ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വയനാട് ജില്ലാ സി.ബി.എസ്.സി. കലോൽസവത്തിൽ ശ്രദ്ധ നേടി ക്യൂ.ആർ.ബാർകോസ് സംവിധാനം . ആദ്യമായാണ് ക്യൂ ആർ.ബാർ കോഡ് സംവിധാനം ഒരുകലോത്സവത്തിൽ നടപ്പിലാക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെടുന്നു.ക്യൂ .ആർ…