കാൽ നൂറ്റാണ്ടിന്റെ നൃത്ത പരിശീലനവുമായി പി.വി.അഭിലാഷ്

0

കല മേഖലയിൽ 26 വർഷത്തെ സേവന പരമ്പര്യവുമായി ന്യത്താധ്യാപകൻ അഭിലാഷ് പി.വി ,സി.ബി.എസ്.ഇ. കലോത്സവത്തിൽ ശ്രേദ്ധയമാകുന്നു . ചിലങ്കയിൽ മാത്രം ഒതുങ്ങാത്ത കലാപാരമ്പര്യമാണ് അഭിലാഷിന് പറയാനുള്ളത്. കലാമണ്ഡലം ചന്ദ്രിക ടീച്ചറുടെയും മീനങ്ങാടി റീമ പാപ്പന്റെയും കീഴിൽ ആയിരുന്നു അഭിലാഷ് കല അഭ്യസിച്ചിരുന്നത് . വിദ്യാർത്ഥികളുടെ വിജയതിളക്കത്തിൽ അഭിലാഷ് ആത്മർ തമായി സേവനം കാഴ്ചവെച്ചിട്ടുണ്ട് . കലാരംഗത്ത് ചരിത്രപരമായ ഒരു പരമ്പര്യമാണ് അഭിലാഷിന്റെ കുടുംബത്തിനുള്ളത് . കഴിഞ്ഞ 26 വർഷമായി കലയെ ഒരു ഉപജീവനമായി മാത്രം കാണതെ സോവനമായും തപസ്യയായും കണക്കാക്കുന്നു. തന്റെ കഴിവ് മറ്റുള്ളവർക്ക് കൂടി പറഞ്ഞുകെടക്കുന്നതിന് അഭിലാഷ് ഒരു മാതൃകയാണ്.ഇത്തരം മത്സരങ്ങൾ കുട്ടികൾ തമ്മിൽ എന്നതിനു പരി നൃത്ത അധ്യാപകർ തമ്മിലുള്ള പന്തയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.

error: Content is protected !!