മൃദംഗത്തിൽ ഗയാനാഥ്
വയനാട് ജില്ലാ സി ബി എസ്.ഇ കലോത്സവത്തിൽ മൃദംഗം ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗയാനാഥ് .പി മേനോൻ. ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിൽ പ്ലടു വിദ്യാർത്ഥിയായ ഗയാനാഥ് രാജഗോപാലൻ ,മിനി ദമ്പതികളുടെ മകനാണ്. അഞ്ച് വർഷം സതീഷ് മാസ്റ്ററുടെ കീഴിൽ മൃദംഗം അഭ്യസിച്ചിരുന്നു.