വണ്ടാനംകുന്ന് കോളനി കുടിവെള്ള പദ്ധതി യാഥാർഥ്യമായി

0

മാനന്തവാടി : മാനന്തവാടി നഗരസഭാ പരിയാരംകുന്ന് വാർഡിലെ വണ്ടാനംകുന്ന് കോളനിയിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ജേക്കബ് സെബസ്റ്റ്യൻ, സ്റ്റെർവിൻ സ്റ്റാനി , സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ മാത്യു, ജോണി കല്ലംമക്കൽ, മാനുവൽ ചേന്നങ്കുളം, കെ.ടി.ബിനു, മിനി പോൾ , രാജു ചോയി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!