Sign in
Sign in
Recover your password.
A password will be e-mailed to you.
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു.നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, ഒളിവുകാലത്ത് കാട്ടാനയുടെ ആക്രമണിത്തില്‍ മരണപ്പെട്ട ലത(മീര)എന്നിവരുടെ അനുസ്മരണമാണ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വ്യാഴാഴ്ച്ച വൈകിട്ട് നടന്നത്.…
പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. നാരോക്കടവ് തൈപറമ്പില്‍ നിതിന്‍ ദാസിനെയാണ് വെള്ളമുണ്ട ടൗണില്‍ വെച്ച് പിടികൂടിയത്.നേരത്തെ പോലീസ് സ്‌റ്റേഷനിലെത്തി ഔദ്യോഗിക കൃത്യ നിര്‍വ്വഹണം…
സ്വാതന്ത്ര നിഷേധകര്‍ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നു: എം.എസ്.എഫ്
കല്‍പ്പറ്റ: സ്വാതന്ത്ര്യ നിഷേധകരായ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്
വേണ്ടി മുറവിളി കൂട്ടുന്നതിലെ ഔചിത്യം പൊതു സമൂഹം തിരിച്ചറിയണം എന്ന്
മാനവികത വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് എന്ന പ്രമേയത്തില്‍ എം.എസ്.എഫ്
വയനാട്…
മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്
മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ മാനന്തവാടിയിലുള്ള യൂണിയന്‍ തൊഴിലാളികള്‍ക്ക് പുറമെ മറ്റ് ആളുകള്‍ക്കും മത്സ്യം നല്‍കുന്നതാണ് യൂണിയന്‍ തൊഴിലാളികളായ…
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍. കനത്ത ജാഗ്രതയില്‍ പോലീസ്. പ്രമുഖ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കുടുക്കുമെന്നവകാശപ്പെടുന്ന മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണമാണ് ഇന്ന് മാനന്തവാടി…
മാറ്റൊലി മനുഷ്യാവകാശപുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക്
മാറ്റൊലി മനുഷ്യാവകാശപുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക്.റേഡിയോമാറ്റൊലി ഏര്‍പ്പെടുത്തിയ മനുഷ്യാവകാശ മാധ്യമ പുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക് .മംഗളം ചാനലില്‍ പ്രക്ഷേപണം ചെയ്ത കനിവ് തേടുന്നവര്‍ എന്ന വാര്‍ത്താ ഫീച്ചറാണ് അവാര്‍ഡിനര്‍ഹമായത് .യുവ…
മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സന്ദര്‍ശിച്ചു
തലപ്പുഴ മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു നാട്ടുകാരുടെ പരാതിയും കേട്ടു.നടപടി ഉടനെന്ന് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്.കുളം സംബദ്ധിച്ച് അമ്പല കമ്മറ്റിയും പ്രദേശവാസികളും ജില്ലാ കലക്ടര്‍…
ആദിവാസി വനിതകള്‍ കൊയ്ത്തുത്സവം നടത്തി
.
സ്ത്രീകുട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
മാനന്തവാടി.ആദിവാസി വിഭാഗത്തിലെ വനിതകൾ മാത്രം അടങ്ങുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനായ ചൊയ്മൂല…
ജില്ലാ സ്‌കൂള്‍ കലോത്സവം -വിജ യികളെ അനുമോദിക്കലും ആഹ്ലാദപ്രകടനവും നടത്തി
ജില്ലാ സ്‌കൂള്‍ കലോത്സവം -വിജ യികളെ അനുമോദിക്കലും ആഹ്ലാദപ്രകടനവും നടത്തി
:എസ്.കെ.എം.ജെ.സ് കൂളില്‍ നിന്നും ജില്ലാക ലോത്സ വത്തില്‍ പങ്കെ ടുത്ത് വിജയി ച്ചവരെ ആദ രിക്കു ന്നതി നുള്ള അനുമോദ നയോ ഗവും ആഹ്ലാ ദപ്ര കടനവും സ്‌കൂള്‍ പി.ടി.എ.പ്രസിഡ ണ്ട്…
വന്ദന ഷാജുവിന് സംസ്ഥാന പുരസ്‌കാരം
മൂന്ന് പതിറ്റാണ്ടായി വയനാട്ടിലും സമീപ ജില്ലകളിലും ആഘോഷ പരിപാടികളെ സമൃതമാക്കിയ പ്രോഗ്രാം കോഡിനേറ്റര്‍ ഷാജു എന്ന വന്ദന ഷാജുവിന്
സംസ്ഥാന പുരസ്‌കാരം. കലാഭവന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം കോഡിനേറ്റര്‍ക്കുള്ള അവാര്‍ഡ്…