വന്ദന ഷാജുവിന് സംസ്ഥാന പുരസ്‌കാരം

0

മൂന്ന് പതിറ്റാണ്ടായി വയനാട്ടിലും സമീപ ജില്ലകളിലും ആഘോഷ പരിപാടികളെ സമൃതമാക്കിയ പ്രോഗ്രാം കോഡിനേറ്റര്‍ ഷാജു എന്ന വന്ദന ഷാജുവിന്
സംസ്ഥാന പുരസ്‌കാരം. കലാഭവന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം കോഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് വന്ദന ഷാജുവിന്. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് അവര്‍ഡ് കല്‍പ്പറ്റയിലെ വന്ദന പ്രോഗ്രാം ഏജന്‍സി ഉടമയായ ഷാജു എന്‍.സി.പി ജില്ലാ സെക്രട്ടറികൂടിയാണ്:കൊ ച്ചി കലാ ഭവ നില്‍ വെച്ച് നട ന്ന അവാര്‍ ഡ് നിശ യില്‍ കലാ ജീ വിത ത്തില്‍ 30 വര്‍ഷം പിന്നി ട്ട കല്‍പ്പ റ്റ വന്ദ ന ഷാജു
വിന് സംസ്ഥാന ത്തെ ഏറ്റവും നല്ല പ്രോ
ഗ്രാം കോ-ഓര്‍ഡി നേറ്റ റിനു ള്ള അവാര്‍ ഡ് കൊച്ചിന്‍ കലാ
ഭവന്‍ മ്യൂസി ക് ഡയ റക്ടര്‍ സോബ് ജോര്‍ജ് നല്‍കി.ക ലാഭ വന്‍
അന്‍സാര്‍ ഉദ്ഘാട നം ചെയ് തു.കലാ ഭവന്‍ ആല്‍ബിന്‍ അധ്യ ക്ഷ
ത വഹി ച്ചു.കലാ ഭവന്‍ സെക്രട്ട റി സ്വാഗതം പറ ഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!