ജില്ലാ സ്‌കൂള്‍ കലോത്സവം -വിജ യികളെ അനുമോദിക്കലും ആഹ്ലാദപ്രകടനവും നടത്തി
:എസ്.കെ.എം.ജെ.സ് കൂളില്‍ നിന്നും ജില്ലാക ലോത്സ വത്തില്‍ പങ്കെ ടുത്ത് വിജയി ച്ചവരെ ആദ രിക്കു ന്നതി നുള്ള അനുമോദ നയോ ഗവും ആഹ്ലാ ദപ്ര കടനവും സ്‌കൂള്‍ പി.ടി.എ.പ്രസിഡ ണ്ട് എന്‍.സി.നൗഷാ ദ് ഉദ് ഘാടനം ചെയ് തു.അനുമോദന യോഗ ത്തില്‍ ഹെഡ് മാസ് റ്റര്‍ എം.ബി.വിജ യരാ ജന്‍ അധ്യ ക്ഷത വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് കെ.സി.ഷാജു,റ ഷീദ്,മ ണി,ലത,സ ജിനി അധ്യാ പകരായ എം.കെ.അനില്‍ കുമാര്‍,എം.പി.കൃ ഷ്ണ കുമാര്‍,ടി.എം.അ നൂപ്,പി.എന്‍.ധന്യ,എം.സി.രമാമ ണി എന്നി വര്‍ സംസാ രിച്ചു.യു.പി.വി ഭാഗ ത്തില്‍ ഓവ റോള്‍
നേടി യതി ന്റെ ആഹ്ലാ ദസൂ ചക മായി കല്‍പ്പ റ്റയില്‍ കലാ പ്രതി ഭകള്‍ പ്രകട നം നടത്തി.തു ടര്‍ന്ന് വിജ യികള്‍ ക്കുള്ള സമ്മാ നങ്ങള്‍ വിതര ണം ചെയ്തു.