എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഇനി ഹൈടെക് പദവിയിലേക്ക്

എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക് പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുന്നത്. എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു.…

മഹീന്ദ്ര ജീറ്റോ ഓട്ടോ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് സമരത്തിലേക്ക്

ജീറ്റോ ഓട്ടോ ടാക്‌സികളുടെ സര്‍വ്വീസുകള്‍ യഥാസമയം ചെയ്തു നല്‍കാന്‍ കമ്പനി തയ്യാറാവുന്നില്ല കൂടാതെ ഇറങ്ങിയ എല്ലാ വണ്ടികളും തന്നെ ഇഞ്ചന്‍ പണിയാവുകയുമാണ് ഇക്കാര്യങ്ങള്‍ സര്‍വ്വീസ് സെന്ററുകളിലെത്തി ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ തങ്ങളെ…

തകര്‍ന്ന റോഡ് ബസ്സ് ജീവനക്കാര്‍ നന്നാക്കി

വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ട റോഡ് സ്‌കൂള്‍ ബസ്സ് ജീവനക്കാര്‍ മുന്നിട്ടിറങ്ങി നന്നാക്കി. പൂതാടിയില്‍ നിന്നും വരദൂരിലേക്ക് വരുന്ന റോഡാണ് നന്നാക്കിയത്. പൂര്‍ണ്ണമായും വാഹനം ഉപയോഗിക്കാന്‍ പറ്റാതെ റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടപ്പോഴാണ് പൂതാടി…

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു

മാനന്തവാടി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തപരിചയ, ഐ ടി മേള ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. ഉപജില്ലയിലെ 25 ഹൈസ്‌ക്കൂളുകളില്‍ നിന്നും 16 ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ നിന്നുമായി 1250…

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി

മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി ആദിവാസി മൂപ്പന്‍ കെ. രാഘവന്‍ കൊണ്ട് വന്ന നെല്‍ക്കതിര്‍ ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികല്ല് വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഏറ്റു വാങ്ങി ക്ഷേത്രനടയില്‍ കതിര്‍ പൂജ നടത്തി…

സംസ്ഥാന എക്‌സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിച്ചു

വിമുക്തിയുടെ ഭാഗമായി മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ഉല്‍പാദനം, വിപണനം, ഉപഭോഗം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന്റെ താലൂക്ക്തല ഉദ്ഘാടനം…

കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം പ്രസിഡണ്ടായി സി.പി. ശശിധരന്‍

കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം പ്രസിഡന്റായി സി.പി. ശശിധരന്‍ ചുമതലയേറ്റു. ദ്വാരകയില്‍ നടന്ന ചടങ്ങ് ഡി.സി.സി. സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനന്‍ മിനുട്സ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത്…

കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് കോണ്‍ഗ്രസിലേക്ക്

കേരള യൂത്ത് ഫ്രണ്ട് എം. ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു ജില്ലാ പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ , ജില്ലാ സെക്രട്ടറി എം.സി ബിജു, ബത്തേരി മുനിസിപ്പല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ എന്നിവരാണ്…

സാമൂഹ്യ പഠനമുറികള്‍ ശ്രദ്ധേയമാകുന്നു

മാനന്തവാടി: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ എന്ന തിരിച്ചറിവിലൂടെയും ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയും സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച് പട്ടികവര്‍ഗ്ഗ വകുപ്പ് ജില്ലയില്‍…

ബീവറേജസ് ഔട്ട് ലെറ്റിനെതിരെയുള്ള സമരം 1000 ദിവസം പിന്നിട്ടു

മാനന്തവാടിയിലെ ബീവറേജസ് ഔട്ട് ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന. സമരം 1000 ദിവസം പിന്നിട്ടു. സമരം ആയിരം ദിവസം പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതര്‍. അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലങ്കിലും ഔട്ട് ലെറ്റ് അടച്ചു…
error: Content is protected !!