Sign in
Sign in
Recover your password.
A password will be e-mailed to you.
എസ് ഡി പി ഐ വയനാട് രക്ഷാ യാത്ര സമാപിച്ചു
ജില്ലയോടുള്ള അധികാരികളുടെ അവഗണയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുപത്തി നാലാം തീയ്യതി മുതല്‍ ജില്ലയില്‍ നടത്തിവരുന്ന വയനാട് രക്ഷായാത്രയുടെ മാനന്തവാടി മണ്ഡലം തല മേഖല പഥയാത്രകള് സമാപിച്ചു. എസ് ഡി…
വയനാടിന്റെ വികസന സ്വപ്നങ്ങള്‍ അട്ടിമറിച്ചത് ഇടത്-വലത് മുന്നണികള്‍ ;ബിജെപി ജില്ലാ പ്രസിഡന്റ്…
വയനാടിന്റെ വികസന സ്വപ്നങ്ങള്‍ രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി അട്ടിമറിച്ചത് കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി…
ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവന് രക്ഷിച്ചു
ഡ്രൈവറുടെ മനോധൈര്യം പാല് ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്.ടി.സി ബസ്സ് ഭിത്തിയിലിടിച്ച് നിര്‍ത്തി യാത്രക്കാരുടെ ജീവന് രക്ഷിച്ചു.ഇന്ന് രാവിലെ മാനന്തവാടിയില്‍ നിന്നും എട്ടരയ്ക്ക് തലശ്ശേരിക്ക് പോകുകയായിരുന്ന തലശ്ശേരി ഡിപ്പോയിലെ…
ബി.ജെ.പിയുടെ പ്രവര്‍ത്തനം ആശങ്ക ജനകം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്
സ്വന്തം പാര്‍ട്ടിയുടെ ജനപ്രതിനിധിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി ബത്തേരി മുനിസിപ്പാലിറ്റിയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയ ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനം ആശങ്ക ജനകവും,പ്രതിഷേധാര്‍ഹവുമെന്ന് അന്താരാഷ്ട്ര ഹിന്ദു…
സീ-കുന്ന് ഫെയര്‍ലാന്റ് പ്രദേശവാസികള്‍ക്ക് പട്ടയം ലഭിക്കും
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം. പട്ടയം ലഭിക്കുന്നതിന്റെ ആഹ്ലാദത്തില്‍ ബത്തേരി സീ-കുന്ന്,ഫെയര്‍ലാന്റ് പ്രദേശവാസികള്‍.പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന 229 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കുക.പ്രദേശത്ത് രൂപീകരിച്ച…
കാല്‍നട പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്കി
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക-സര്‍വീസ് സംഘടന സമരസമിതിയുടെ കല്‍പ്പറ്റ മേഖല കാല്‍നട പ്രചരണ ജാഥയ്ക്ക് മുട്ടിലില്‍ സ്വീകരണം നല്കി. സ്വീകരണത്തിന് കെ.എ കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ.യു…
ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു
ജില്ലയില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍…
മാനന്തവാടിയുടെ സമഗ്രവികസനത്തിന് പദ്ധതിരേഖ ഒരുങ്ങുന്നു
മാനന്തവാടി നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി പദ്ധതിരേഖ ഒരുങ്ങുന്നു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭയുടെയും സമഗ്ര മുന്നേറ്റമാണ് പദ്ധതി രേഖയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി…
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ സമാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന പ്രദര്‍ശനമേളയും സെമിനാറുകളും സമാപിച്ചു. ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പ്രദര്‍ശന നഗരിയില്‍ ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍…
ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു
ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു
വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്പൊളിറ്റിക്കല്സയന്സ് വിവിധമേഖലകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു.ബത്തേരി ശ്രേയസ്സ് ട്രെയിനിംഗ്…