ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്, അധ്യാപക-സര്‍വീസ് സംഘടന സമരസമിതിയുടെ കല്‍പ്പറ്റ മേഖല കാല്‍നട പ്രചരണ ജാഥയ്ക്ക് മുട്ടിലില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് കെ.എ കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. അജയകുമാര്‍, കെ.ജി.ഒ. എഫ് ജില്ലാ സെക്രട്ടറി ദിലീപ് ഫല്‍ഗുണന്‍, കെ.ജി.ഒ.എ സംസ്ഥാനകമ്മിറ്റി അംഗം സീസര്‍ ജോസ് തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തു.ജാഥ കല്‍പ്പറ്റയില്‍ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.