പുതിയ അക്കാദമിക് കലണ്ടറിനു രൂപം നല്‍കും:മന്ത്രി

0

കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് വരുന്ന അധ്യയനവര്‍ഷം പുതിയ അക്കാദമിക് കലണ്ടറിനു രൂപം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫസ്റ്റ് ബെല്‍ ക്ലാസിനു പുറമേ സ്‌കൂളിലെ അധ്യാപകരുടെ തുടര്‍ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണം.റിവിഷന്‍ ശാസ്ത്രിയമായി നടത്താന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!