രാഹുലിന് വേണ്ടി മഹേന്ദ്രന്‍ എത്തി

രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രചരണത്തിനായി തമിഴ് നാട്ടില്‍ നിന്നും മഹേന്ദ്രന്‍ ബത്തേരിയിലെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ ഈ കോണ്‍ഗ്രസ് നേതാവിന് രാഹുല്‍ ഗാന്ധിയോടുള്ള ഇഷ്ടമാണ് പ്രചരണത്തിന് എത്താന്‍ കാരണം. രാഹുല്‍ വയനാട്ടില്‍ നിന്നും…

സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

ദൂരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്…

രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് ലക്ഷം രൂപ പിടികൂടി

മാനന്തവാടി: തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തലപ്പുഴ ബോയ്‌സ് ടൗണില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന രണ്ട് ലക്ഷം രൂപ പിടികൂടി. ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് കണ്ണുര്‍ തോട്ടട…

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് എം.എ ബേബി

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ്യത്ത് വര്‍ഗീയ ലഹള ഉണ്ടാക്കിയവരാണ് ബി.ജെ.പിയും മോദിയും, അവരുടെ തീവ്ര വര്‍ഗീയതയെ നേരീടാന്‍ തീവ്രത കുറഞ്ഞ വര്‍ഗീയതയെയാണ്…

തോമസ് ചാഴിക്കാടന്‍ പരാജയപെട്ടാല്‍ ഉത്തരവാദി കെ.ജെ ദേവസ്യ: പി.പി അയ്യൂബ്

ബത്തേരി: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പരാജയപെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കേരള കോണ്‍ഗ്രസ്സ് എം ജില്ലാ പ്രസിഡണ്ട് കെ.ജെ. ദേവസ്യയായിരിക്കുമെന്ന് യു.ഡി.എഫ് ബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി…

വയനാട് ലോക്‌സഭ മണ്ഡലം; 22 പേര്‍ മത്സര രംഗത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നു മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന സൂക്ഷ്മ പരിശോധനയിൽ 22 പത്രികകൾ സാധുവാണെന്നു കണ്ടെത്തി.…

സരിത എസ് നായരുടെ പത്രിക തള്ളി

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ മലയന്‍കീഴ് നാലാംകല്ല് ഇന്ദീവരത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തില്‍…

കാട്ടാന തകര്‍ത്ത പോളിംഗ് സ്റ്റേഷന്‍ പുനര്‍നിര്‍മ്മിച്ചു

കാട്ടാന തകര്‍ത്ത ചെതലയം കുറിച്യാട് കോളനിയിലെ പോളിങ് സ്റ്റേഷന്‍ ജില്ലാ നിര്‍മ്മിതികേന്ദ്രം ഒരുദിനം കൊണ്ട് പുനര്‍നിര്‍മ്മിച്ചു. തകര്‍ന്ന വാതിലുകളും ജനലുകളും മാറ്റി ഇരുമ്പ് കൊണ്ടുള്ളവ സ്ഥാപിച്ചു. ചുമരുകള്‍ തേച്ച് വൃത്തിയാക്കി സെപ്റ്റിക്…

പുതിയ അധ്യായന വര്‍ഷം 25 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്സുകള്‍

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രീ-പ്രൈമറി തലത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുതുപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. തുടക്കമെന്ന നിലയില്‍ പുതു അധ്യായന വര്‍ഷം ജില്ലയിലെ 25 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്സുകളാണ് ഒരുക്കുന്നത്.…

സോഷ്യല്‍ മീഡിയയില്‍ അതിര് വിട്ട പ്രയോഗങ്ങളും കമന്റുകളും പാടില്ല

സോഷ്യല്‍ മീഡിയകളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപവല്‍ക്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മറ്റികളാണ് നിരീക്ഷണം…
error: Content is protected !!